കൊല്‍ക്കത്ത ബലാത്സം ഗക്കൊല: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, ചൊവ്വാഴ്ച പരിഗണിക്കും..
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി...
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത.
കേരളത്തിൽ തീവ്രമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച പത്തനംതിട്ടയിലും എറണാകുളത്തും ഓറഞ്ച് മുന്നറിയിപ്പാണ്.ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,...
വെള്ളറക്കാട് അപകടം മരണം രണ്ടായി. മരത്തംകോട് സ്വദേശിയാണ് മ രിച്ചത്.
എരുമപ്പെട്ടി വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾകൂടി മ രിച്ചു. മരത്തംകോട് സ്വദേശി പ്രണവാണ് മ രിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മര ണം സംഭവിച്ചത്. മരത്തംകോട് സ്വദേശി ആനന്ദ്...
പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് തുക വീട്ടിലെത്തിച്ചു നൽകും എന്ന് മന്ത്രി എം.ബി. രാജേഷ്..
ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ. തുക വീട്ടിലെത്തിച്ചു നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. എറണാകുളം ടൗൺഹാളിൽ നടന്ന തദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ...
4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന്; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും…
മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വയനാട്, തൃശൂർ, പാലക്കാട്, ചേരക്കര മണ്ഡലങ്ങളിലേക്കുള്ള...
തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.
തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
ഗതാഗത നിയന്ത്രണം..
തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിലെ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെ റോഡിലെ കുഴികള്‍ അടക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 15) മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍...
തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ പൂര പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയണം.. പുതിയ ക്രമീകരണങ്ങൾ...
തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ പൂര പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയണം. പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി. വെടിക്കെട്ട് ആസ്വദിക്കാനായി പുതിയ ക്രമീകരണങ്ങൾ വരുമെന്ന് അദ്ദേഹം പറഞ്ഞു. പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശ്ശൂരിൽ...
ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു..
ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, രക്ഷിതാക്കളുമായും ക്യു.ഐ.പി യോഗത്തിലുമടക്കം...
സംസ്ഥാനത്ത് മഴ കനക്കും 12 ജില്ലകളില്‍ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും.പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച്...
മണികണ്ഠേശ്വരത്ത് സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം..
വടക്കേകാട്: മണികണ്ഠേശ്വരത്ത്
സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശിനി തെക്കേപാട്ടയിൽ വീട്ടിൽ മിസ്ന (34) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ...
സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു..
സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി...








