പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ലോറിയിടിച്ച് മ രിച്ചു.
മണ്ണുത്തി. പൂച്ചയെ രക്ഷിക്കാൻ റോഡിൽ ഇറങ്ങിയ യുവാവ് ലോറിയിടിച്ച് മ രിച്ചു. ഒല്ലൂക്കര ചിറ്റിലപ്പിളി വീട്ടിൽ സിജോ (44) ആണ് മ രിച്ചത്. കാളത്തോട് സെന്ററിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ ശുശ്രൂഷിച്ച്...
പന്തലാംപാടം പെട്രോൾ പമ്പിലെ മോഷണം: പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു..
വാണിയംപാറ. പന്തലാംപാടം പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. പരപ്പനങ്ങാടി സ്വദേശികളായ റസൽ, ആഷിക്ക് എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ചത്. മാർച്ച് 19ന് ആയിരുന്നു കേസിനാസ്പദമായി സംഭവം ഉണ്ടായത്. അർധരാത്രി...
ഗതാഗത നിയന്ത്രണം..
കൊണ്ടാഴി - മായന്നൂര്‍ റോഡില്‍ കായംപൂവം മുതല്‍ കൊണ്ടാഴി വരെ ഏപ്രില്‍ എട്ട് മുതല്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഗതഗത നിയന്ത്രണ മുണ്ടാകുന്നതാണെന്ന് ചേലക്കര പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍...
ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ് തല യിലൂടെ കയ റിയിറങ്ങി...
കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശ്ശേരി സ്വദേശി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസാണ് മരിച്ചത്. ഇന്ന് രാത്രി 8:45നാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്ന്...
ഉത്സവ ആഘോഷ കമ്മറ്റിക്കാരായ രണ്ട് പേരെ കത്രിക കൊണ്ട് കു ത്തിക്കൊല പ്പെടുത്താൻ ശ്രമിച്ച...
ആളൂർ : മുരിയാട് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ അജീഷ് 39 വയസ്, സുഹൃത്തായ രാജേഷ് 30 വയസ് എന്നിവരെ കത്രിക കൊണ്ട് കു ത്തിക്കൊ ലപ്പെടുത്താൻ ശ്രമിച്ചത്. ആശാരിമൂല സ്വദേശിയായ മാമ്പ്രക്കാരൻ...
ഗതാഗതം തടസപ്പെടും..
പോന്നോർ- ആളൂർ- എടക്കളത്തൂർ റോഡിൽ പോന്നോർ ജങ്ഷൻ മുതൽ ശ്രീ രാമചന്ദ്ര സ്കൂൾ ജങ്ഷൻ വരെ കലുങ്ക് പണികൾ നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് മുതൽ നിർമാണം പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായി തടസപ്പെടും....
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; മരോട്ടിച്ചാൽ സ്വദേശി പിടിയിൽ..
തൃശൂർ. മക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി ബിപിൻ ബേബിയാണ് വിയ്യൂർ പോലീസിന്റെ പിടിയിലായത്. തിരൂരിലുള്ള സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വളകൾ പണയം വെച്ച്...
ബൈക്ക് അപകടം..
ദേശീയപാതയിൽ മേരിഗിരിയിൽ വെച്ച് 2 ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എളനാട് സ്വദേശികളായ രണ്ട് പേർക്കും ചിറ്റൂർ സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്.പരിക്ക് പറ്റിയ മൂന്ന് പേരെ 108 ആംബുലൻസിലും ഹൈവേ എമർജൻസി...
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിന്റെ കണക്കുകളും രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നൽകിയ ഇടക്കാല...
തൃശൂർ. പാലിയേക്കര ടോൾ പ്ലാസയുടെ ടോൾ പിരിക്കാനുള്ള കാലാവുധി 2026 ൽ നിന്ന് 2028 ലേയ്ക്ക് നീട്ടി കൊടുത്തിരുന്നു. ഇതേ തുടർന്ന് കരാർ കമ്പനി ന്യായമായ ലാഭമുണ്ടാക്കിയിട്ടും ടോൾ പിരിവ് തുടരുന്നത് തടയണമെന്ന്...
കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതര പരിക്ക്.
കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതര പരി ക്കേറ്റു. വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. പൊത്തപാറ ചെന്നടതറ സുമേഷ് (43) മകൻ ആർദ്രവ് (4) എന്നിവർക്കാണ് പരി ക്കേറ്റത്....
ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം..
കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്തുന്നതിനുള്ള അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ്...
വേനൽമഴ കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത..
ഏപ്രിലിലെ മഴയിൽ കേരളം കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ മൊഹാപത്ര പറഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ...