announcement-vehcle-mic-road

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്..

ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ...

യുവാവിനെ തലയ്ക്ക ടിച്ച് കൊല പ്പെടുത്തിയ കേസ് ഒരാൾ കൂടി അറസ്റ്റിൽ..

വെങ്ങിണിശേരി ശിവപുരം ലക്ഷംവീട് കോളനിയിൽ കാരാട്ട് വീട്ടിൽ മഹേഷിനെ (മനു-28) ഹോക്കി സ്റ്റിക് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോടന്നൂർ കൈലാത്ത് വീട്ടിൽ രാഹുൽ(28) ആണ്...

മൂന്നു ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി.

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. അഞ്ചു ദിവസത്തിനിടെ ഏഴു പേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്ളിയിൽ ഒരാളുടെ മര...

കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു.. 10 പേർക്ക് രോഗ ബാധ.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരി ച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ...

ഐ സി എസ് ഇ 10, ഐ എസ്‍ സി 12 പരീക്ഷാ ഫലം...

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം...

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി.

ചേർപ്പ്: കോടന്നൂർ പെട്രോൾ പമ്പിന് സമീപം യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊ ലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷ് മകൻ മഹേഷ് (മനു 27) ആണ് കൊല...
police-case-thrissur

അസുഖത്തെ തുടർന്നു നവവധു മരിച്ച സംഭവം പൊലീസ് കേസെടുത്തു…

അസുഖത്തെ തുടർന്നു നവവധു മ രിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യയും നാട്ടിക അറയ്ക്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകളുമായ ധനിതയാണ്...
Thrissur_vartha_district_news_malayalam_sea_kadal

ജില്ലയുടെ തീര പ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി…

കൊടുങ്ങല്ലൂർ: ജില്ലയുടെ തീര പ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി. കൊടുങ്ങല്ലൂർ താലൂക്കിലെ കാര, എറിയാട്, ചന്ത കടപ്പുറം, പെരിഞ്ഞനം ആറാട്ട്കടവ്, സമിതി ബീച്ച് അറപ്പക്കടവ്, പുതിയറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കടൽ കരയിലേക്ക്...

കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ..l

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോർട്ട്‌ കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ...

കൊച്ചി എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃത ദേഹം കണ്ടെത്തി.

കൊച്ചി എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃത ദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. ആൺകുഞ്ഞിന്റേതാണ് മൃത ദേഹമെന്ന് പൊലീസ് സ്‌ഥിരീകരിച്ചു....

ചില്ലറയെ ചൊല്ലി തർക്കം ഇരിങ്ങാലക്കുടയില്‍ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മ രിച്ചു..

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മ രിച്ചു. പരുക്കേറ്റു ചികിത്സയിലാ യിരുന്ന കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരി ച്ചത്. സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടര്‍...
gps google map vehcles driving driver road tracking route

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ..

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ല. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്ന് ഡ്രൈവിങ് സ്‌കൂളുകളുടെ നിലപാട്.പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ്...
error: Content is protected !!