പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്ത രിച്ചു.

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്ത രിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 1961...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ ഇടുക്കി ജില്ലയിൽ...

പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃ തദേഹം തിരിച്ചറിഞ്ഞു.

കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃ തദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരി ച്ചത്. ഭാര്യ:...

താരങ്ങള്‍ നിറഞ്ഞ കല്യാണ്‍ നവരാത്രി ആഘോഷങ്ങൾ…

അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി...

ബസും കാറും കൂട്ടിയിടിച്ച് അപ കടം.

തൃശ്ശൂർ - വടക്കാഞ്ചേരി റോഡിൽ അത്താണി കുറ്റിയംങ്കാവ് ക്ഷേത്രം ജഗ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ടെയായിരുന്നു അപകടം.

അതിരപ്പിള്ളിയിൽ കാട്ടാന ആ ക്രമണം..

പ്ലാന്റേഷൻ പത്താം ബ്ലോക്കിൽ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനകത്ത് ആന കയറി. തോട്ടം തൊഴിലാളി പോളിയുടെ ക്വാർട്ടേഴ്സിനകത്താണ് ആന കയറിയത്. പിൻവാതിലിലൂടെ ക്വാർട്ടേഴ്സിനുള്ളിൽ കയറിയ ആനകൾ മുൻ വാതിൽ പൊളിച്ചാണ് പുറത്തിറങ്ങിയത്.

കിഴക്കഞ്ചേരി കൊന്നക്കൽ കടവ് നമ്പൂരി കയത്തിൽ പെട്ട് യുവാവ് മ രിച്ചു.

കിഴക്കഞ്ചേരി കൊന്നക്കൽ കടവ് നമ്പൂരി കയത്തിൽ പെട്ട 3 പേരെ രക്ഷപ്പെടുത്തി. ഒരാൾ മ രിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് എടുത്തത് 6 പേരടങ്ങുന്ന സംഘമാണ് അവിടെ എത്തിയത്. കാരപ്പാടം സ്വദേശി യാണ് മ...
uruvayur temple guruvayoor

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിമാറ്റത്തോടാനുബന്ധിച്ച് രാത്രി ചുറ്റുവിളക്ക് ഉണ്ടാകുന്നതല്ല..

ക്ഷേത്രത്തിൽ മേൽശാന്തി മാറ്റച്ചടങ്ങ് തിങ്കളാഴ്ച രാത്രി നടക്കും. അത്താഴപ്പൂജയും തൃപ്പുകയും കഴിഞ്ഞ് നിലവിലെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകം അടയ്ക്കും. സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടങ്ങൾ വെള്ളി കുംഭത്തിലാക്കി നമസ്കാര മണ്ഡപത്തിൽ സമർപ്പിക്കും. ശ്രീ...

റേഷൻ കാർഡ് മസ്റ്ററിങ്ങ് നടത്തണം..

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിനുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള എഎവൈ/ പിഎച്ച്എച്ച് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഒക്ടോബർ 1 നകം ഇ-പോസ് മെഷീനിൽ അവരുടെ ആധാർ അപ്ഡേഷൻ (കെവൈസി അപ്ഡേഷൻ) നടത്തേണ്ടതാണെന്ന്...

പ്രവൃത്തി സമയത്ത് സ്‌കൂളിൽ യോഗങ്ങൾ പാടില്ല.

സ്കൂളുകളിലെ പിടിഎ, എസ്എംസി - സ്റ്റാഫ് യോഗങ്ങൾ, യാത്രയയപ്പ് ചടങ്ങുകൾ, മറ്റു യോഗങ്ങൾ എന്നിവ സ്‌കൂൾ പ്രവൃത്തി സമയത്ത് നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ട‌റുടെ സർക്കുലർ. കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തി യോഗങ്ങളും...

തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം...

മക്കല്‍: തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്‌നാട് നാമക്കലിനടുത്തുനിന്നാണ് കവർച്ചാ സംഘം പിടിയിലായത്.കണ്ടെയ്‌നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്....
police-case-thrissur

തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ..

തൃശ്ശൂർ: തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ. ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച...