ലോക്ക് ഡൗൺ ലംഘനം: ജില്ലയിൽ ഇന്ന് 190 വാഹനങ്ങൾ പിടിച്ചെടുത്തു..
ലോക്ക് ഡൗൺ ലംഘനം ലംഘിച്ച് യാത്ര ചെയ്ത 190 വാഹനങ്ങൾ ഇന്ന് പോലീസ് പിടിച്ചെടുത്തു. ഗ്രീൻ സോൺ ആയതിനെ തുടർന്ന് വലിയ തോതിൽ ആളുകൾ ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യാൻ ആരംഭിച്ചതാണ്...
തുടർച്ചയായ രണ്ടാം ദിനവും കോവിഡില്ല: 61 പേർ രോഗമുക്തി നേടി..
സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.അതോടൊപ്പം 61 പേർ രോഗമുക്തി നേടിയെന്നത് ഏറെ ആശ്വാസകരവും, അഭിമാനകരമാണ്. 95 പേരാണ്...
ലോക്കാവാതെ ഗ്രീൻ പാർക്ക്; തൊഴിൽ മുടക്കാതെ സമത ഗ്രീൻ..
കുന്നംകുളം: കോവിഡ് പ്രതിരോധ കാലഘട്ടത്തിൽ ഒരു ദിവസം പോലും അവധി എടുക്കാതെ കുറുക്കൻപാറ ഗ്രീൻ പാർക്കിലെ സമത ഗ്രീനിലെ അംഗങ്ങൾ.മാർക്കറ്റിലെ പച്ചക്കറി മാലിന്യവും കോഴി മാംസാവശിഷ്ടവുമാണ് കോവിഡ് കാലത്ത് ഇവിടേക്ക് എത്തുന്ന പ്രധാന...
ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മടക്കം ; പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തമ്മില്‍ ഇന്ന് നിര്‍ണായക...
ഗള്‍ഫില്‍നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും. തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച.പ്രവാസികളുടെ മടക്കം സംബന്ധിച്ച രൂപരേഖ ചര്‍ച്ചയില്‍ തയ്യാറാകും. പ്രവാസികളുടെ മടക്കയാത്രയുടെ ചെലവ്...
കോവിഡ് കാലത്തെ സേവനത്തിന് പോലീസ് സേനാംഗങ്ങൾക്ക് സിറ്റി പോലീസ് കമ്മീഷണറുടെ അനുമോദന പത്രിക..
കോവിഡ് –19 മഹാമാരിയെ പിടിച്ചുനിർത്തുന്നതിന് പോലീസുദ്യോഗസ്ഥർ നിർവ്വഹിച്ച സേവനങ്ങളെ ആരും വിസ്മരിക്കുകയില്ല. ജനങ്ങളുടെ മനസ്സിൽ രേഖപ്പെടുത്തിയ ഈ ചിത്രം ഓരോ പോലീസുദ്യോഗസ്ഥന്റേയും സർവ്വീസ് കാലയളവിലെ ആത് മസംതൃപ്തിയുടെ നിമിഷങ്ങളാണ്. കോവിഡ് കാലത്തെ സ്തുത്യർഹ...
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല…
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും...
മാനസികാസ്വാസ്ഥ്യമുള്ളയാളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി…
ചാവക്കാട്:മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.48 വയസ്സുകാരനായസുൽഫീക്കർ എന്നയാളാണ് മരണപ്പെട്ടത്. തനിച്ച് താമസിച്ചിരുന്ന സുൽഫിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു.
ചിരട്ടയിൽ വിസ്മയം തീർത്ത് മനോജ്..
മനോജിന്റെ കരവിരുതിൽ ചിരട്ടയിൽ വിരിയുന്നത് മനോഹരമായ കാഴ്ചകൾ.സാധാരണ വീടുകളിൽ ചിരട്ടകൾക്ക് അടുപ്പിലാണ് ഇടം ലഭിക്കുക. വെറുതെ കത്തിപ്പോകേണ്ട ചിരട്ടകൾ കൊക്കും കാക്കയും മാനും മനുഷ്യനും പൂക്കളും പൂക്കൂടകളുമായി രൂപം മാറി സ്വീകരണമുറിയിലേക്ക് കയറി...
റേഷൻ രണ്ടു സംസ്ഥാനങ്ങളിൽ; മയിലാടുംപാറ എൻ.സിയിൽ അരിയെത്തിച്ച് മലക്കപ്പാറ പോലീസ്
അതിർത്തി ഗ്രാമമായ മയിലാടുംപാറ എൻ.സി നിവാസികൾ പോലീസിന്റെ കരുതൽ മൂലം ഏറെ ആശ്വാസത്തിലാണ് ഇപ്പൊൾ. തമിഴ്‌നാടിന്റെ വാൽപ്പാറയ്ക്കും കേരളത്തിന്റെ മലക്കപ്പാറയ്ക്കും ഇടക്കുള്ള ഇൗ പ്രദേശത്ത് താമസിക്കുന്ന 19 തേയിലത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ...
ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ 947പേർ…
ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത് 947പേരാണ്. വീടുകളിൽ 934 പേരും ആശുപത്രികളിൽ 13 പേരുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴുപേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. പുതിയതായി മൂന്നുപേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
കോവിഡ്...
മുപ്ലിയത്ത് വൻ ചാരായവേട്ട
മുപ്ലിയം വട്ടപ്പാടത്ത് ഉപ്പുഴി ഇഞ്ചക്കുണ്ട് റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍നിന്നും 200 ലിറ്റര്‍ വാഷാണ് ഇരിങ്ങാലക്കുട എക്‌സൈസ്സംഘം പിടികൂടിയത്. വാറ്റ് സംഘത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിയെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. എക്‌സൈസ്...
കൊണ്ടാഴിയിലെ വൃക്ക രോഗികൾക്ക് മരുന്നുമായി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്..
കൊണ്ടാഴി പഞ്ചായത്തിലെ 49 വൃക്ക രോഗികള്‍ക്ക് ആവശ്യമായ എരിത്രോ പോയിറ്റിന്‍ ഇഞ്ചക്ഷന്‍ മരുന്ന്‍ സൗജന്യമായി എത്തിച്ചു നൽകികൊണ്ടാഴി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. മരുന്ന് ഇന്ന് കൊണ്ടാഴി പി.എച്ച്.സി. മെഡിക്കല്‍ ഒാഫീസര്‍ക്ക്...

