ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് പോലീസ്…
കോവിഡ് 19 മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽകരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിയ്ക്ക് കേരളാ പോലീസ് മരുന്ന് എത്തിച്ചു നൽകി. മുതുവറയിലെ മുണ്ടയൂർ നന്ദകുമാറിന്റെ നികേത് എന്ന ഒൻപതു വയസ്സുകാരനായ മകൻ കുറച്ചു...
ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..
തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് 9 പുതിയ കേസുകൾ ആണ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ 4 പേർക്കും, ആലപ്പുഴയിൽ 2 പേർക്കും, പത്തനംതിട്ട, തൃശൂർ,...
ഇരിങ്ങാലക്കുടയിൽ വീട് കുത്തിപ്പൊളിച്ച് മോഷണം: രണ്ടുപേർ അറസ്റ്റിൽ…
ഇരിങ്ങാലക്കുടയിൽ ആൾ താമസമില്ലാത്ത വീട് കുത്തിപ്പൊളിച്ച് സി സി ടിവി ക്യാമറയും സുഗന്ധ വ്യഞജനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.ഗാന്ധിഗ്രാം സ്വദേശിയുടെ തുറവൻകാടെ പൂട്ടിക്കിടന്ന വീട്ടിലാണ് മോഷണം നടന്നത്.പുല്ലൂർ സ്വദേശികളായ ചേനിക്കര...
കടലും കൈവിട്ട കാലം..
ലോക്ക് ഡൗൺ മൂലം മത്സ്യബന്ധന തൊഴിലാളികൾ ഇത്രയും ദിവസം വിശ്രമത്തിലായിരുന്നു. നിയന്ത്രണങ്ങളോടെ ചെറിയ വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്താൻ ഗവൺമെന്റ് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് പി.വെമ്പല്ലൂർ ലോറി കടവിൽ നിന്നും ഏതാനും വള്ളങ്ങൾ മത്സ്യ...
കോവിഡ് :വർണ്ണങ്ങളില്ലാതെപടക്ക വിപണി..
വിഷു വിപണി പ്രതീക്ഷിച്ച് ജില്ലയിലെത്തിച്ചത് കോടികളുടെ വർണ്ണപ്പടക്കങ്ങളാണ്. കോവിഡ് മൂലം ഇൗ വർണ്ണപ്പടക്കങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പടക്ക വ്യാപാരികൾ. മാർച്ച് പകുതിയോടെ തന്നെ ജില്ലയിലെ മൊത്ത വ്യാപാരികൾ ആവശ്യമായ കമ്പിത്തിരി, മത്താപ്പ്,...
ചാലക്കുടി ചന്തയിലേക്ക് പച്ചക്കറി ലോഡെത്തി…
പച്ചക്കറി ലോഡെത്തിയത്തോടെ ചാലക്കുടിയിൽ പച്ചക്കറി വില കുറഞ്ഞു.ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്തതിനാൽ പച്ചക്കറിക്ക് വലിയ തോതിൽ വില വർധിച്ചിരുന്നു. ചാലക്കുടിയിലേക്ക് പൊള്ളാച്ചിയിൽ നിന്നും ആവശ്യത്തിന് പച്ചക്കറി ലോഡുകൾ എത്തിയതോടെ ജില്ലയിലെ നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും...
സ്റ്റാർട്ട്..ക്യാമറാ.. ആക്ഷൻ
ഡ്യൂട്ടിക്ക് ഇടയിൽ അല്പം അഭിനയവും നടത്തുകയാണ് തൃശൂരിലെ പോലീസ്. ലോക്ക്ഡൗണിൽ നിശ്ചലമായ റോഡിലാണ് ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഡി ഐ ജി എസ് സുരേന്ദ്രന്റെ താല്പര്യ പ്രകാരം നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്...