application-apply

ജില്ലയിലെ ആരോഗ്യ കേരളത്തില്‍ ജോലി ഒഴിവ്..

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ കേരളം (എന്‍.എച്ച്.എം) പദ്ധതിയിലെ എപ്പിഡമോളജിസ്റ്റ് (ഐഡിഎസ്പി), ഡാറ്റ മാനേജര്‍, എന്റമോളജിസ്റ്റ് എന്നീ തസ്തികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 3 ന്...

ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ..,

ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. താൻ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹൻലാൽ...
rain-yellow-alert_thrissur

കനത്ത മഴ സംസ്ഥാനത്ത് പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ചൊവ്വാഴ്ച വരെ മഴ തുടരും..

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നേരത്തെ...

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍...
bike accident

ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍പെട്ട് വിദ്യാര്‍ത്ഥിയുടെ മ രണം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 6...

2014 ഫെബ്രുവരിയില്‍ പാലക്കാട് ഗവ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിപിന്‍ ബാലകൃഷ്ണന്‍ മ രിച്ച കേസിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.അനിതയുടെ വിധി. ഡ്രൈവര്‍ മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചോലക്കല്‍ മുഹമ്മദാലി,...

ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി...

യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ്, ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.
arrested thrissur

പോസ്റ്റ് ഓഫിസിലെ വിവിധ പദ്ധതികളിലെ നിക്ഷേപങ്ങളിൽbനിന്ന് കൃത്രിമ രേഖ ചമച്ച് പണംതട്ടിയ പോസ്റ്റ് മാസ്റ്റർ...

ഗുരുവായൂർ: മറ്റം സബ് പോസ്റ്റ് ഓഫിസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഗ്രാമീൺ ഡാക്സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ മനു കെ. ഉണ്ണികൃഷ്ണനെയാണ് (27)...

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ 12 വരെ..

ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് 12-ന് അവസാനിക്കും. രാവിലെ പത്ത് മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ്...

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ..

ഓണത്തിന് ഒരു മാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും. ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ. കൂടുതൽ കടമെടുക്കാൻ കേന്ദ്ര അനുമതി തേടും....

വിലങ്ങാട്ട് ശക്തമായ മഴ, ടൗൺപാലം മുങ്ങി. 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു..

ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി...

പന്നിയങ്കര ടോൾപ്ലാസയിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്..

ടോൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലെ പാർത്ഥിപൻ എന്ന ജീവനക്കാരനാണ് തലയ്ക്ക് പരിക്കേറ്റത്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്തെ ട്രാക്കിലെ ടോൾ ബൂത്തിലാണ് വഴക്ക്...

വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്.

തൃശ്ശൂര്‍: വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം 'സൈബര്‍ തട്ടിപ്പ് ജോലി' നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍ പെരിങ്ങോട്ടുകര വടക്കുമുറി...
error: Content is protected !!