കോവിഡ് കെയർ സെന്ററുകളിൽ സന്നദ്ധ സേവനത്തിനായി 100 അധ്യാപകർ..

വിവിധ കോവിഡ് കെയർ സെന്ററുകളിൽ സന്നദ്ധ സേവകരായി പ്രവർത്തിക്കുന്നതിന് 100 സ്‌കൂൾ ടീച്ചർമാരെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. അധ്യാപകർക്ക് ആവശ്യമായ പരിശീലനം കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ...

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ഹോം ക്വാറന്റീനിലേക്ക് മാറാം

ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തി, ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ഹോം ക്വാറന്റീനിലേക്ക് മാറാനുളള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു നേരത്തെയുളള വ്യവസ്ഥ. ഹോംക്വാറന്റീനിൽ...

സഞ്ചരിക്കുന്ന ആശുപത്രി തീരദേശ മേഖലയിലെത്തി.

ലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശ മേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ...

മെയ് 15 മുതൽ 17 വരെ ശുദ്ധജല വിതരണം തടസ്സപ്പെടും.

അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർ കണക്ഷൻ പ്രവർത്തി നടക്കുന്നതിനാൽ തൃശൂർ കോർപ്പറേഷൻ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലും കൂർക്കഞ്ചേരി ഭാഗത്തും മെയ് 15, 16, 17 തിയ്യതികളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് അസി. എക്സി....

തൃശൂരിലെ പൊലീസ് സേനയ്ക്ക് മധുരം പകർന്ന് കൃഷിവകുപ്പ്..

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്തുത്യർഹമായ സേവനം ചെയ്യുന്ന തൃശൂർ ജില്ലയിലെ പൊലീസ് സേനയ്ക്ക് സംസ്ഥാന കൃഷിവകുപ്പ്, ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ ഹോർട്ടികോർപ്പ് മുഖേന നൽകുന്ന ഫ്രൂട്ട്സ് കിറ്റ് വിതരണം...

കരൂർ ബസ്സപകടം; ബസ് ഡ്രൈവർ മരിച്ചു..

ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളികളുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപെട്ട ബസ്സിന്റെ ഡ്രൈവർ മരണത്തിന് കീഴടങ്ങി. തൃശൂർ സ്വദേശിയായ ഷഹീർ (30) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോയ ബസ് കുടിവെള്ള ടാങ്കറുമായി...

തൃശൂർ പൂത്തോൾ റോഡിൽ നാളെ മുതൽ ഭാഗിക നിയന്ത്രണം.

തൃശൂർ പൂത്തോൾ റോഡ് ദിവാൻജി മൂല റെയിൽവേ മേൽപ്പാലത്തിന്റെ അനുബന്ധമായി മെർലിൻ ഹോട്ടലിനു സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് പോലീസ് ഇൻസ്പെക്ടർ...

ഇന്ന് 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍...

തണ്ണിമത്തൻ ലോറിയിൽ കഞ്ചാവ് കടത്ത്; രണ്ടു പേർ പിടിയിൽ..

ആന്ധ്രയിൽ നിന്നും 20 കിലോ കഞ്ചാവ് തണ്ണിമത്തൻ ലോറിയിൽ ഒളിച്ച് കടത്തിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി. തളിക്കുളം പണിക്കവീട്ടിൽ ഷാഹിദ്, ചാവക്കാട് മണത്തല നേനത്ത് വീട്ടിൽ ഷാമോൻ എന്നിവരെയാണ് തൃശൂർ ഷാഡോ പൊലീസ്...

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപെട്ടു..

പീച്ചി ഗവൺമെന്റ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് കാളത്തോട് വെച്ച് തലകീഴായി മറിഞ്ഞ് രോഗിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.വിലങ്ങന്നൂർ കിഴക്കേതിൽ മേരി (64), ഭർത്താവ് എബ്രഹാം (69) എന്നിവർക്കാണ് പരിക്കേറ്റത്. ശ്വാസ കോശ...

അനുസരണയോടെ നാട്; പൂർണ്ണമായി സമ്പൂർണ്ണ ലോക്ക് ഡൗൺ….

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ അക്ഷരാർഥത്തിൽ അനുസരിച്ച് തൃശൂരുകാർ. ഞായറാഴ്ച പുലർച്ചെ മുതൽ അർധരാത്രിവരെ നീണ്ട ലോക്ക്ഡൗണിൽ ജില്ല പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പാഴ്സൽ...

രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ ചൊവ്വാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും..

ലോക്ക് ഡൗൺ തീരാൻ ഇനിയും ഒരാഴ്ച ബാക്കി നിൽക്കെ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ ന്യൂഡൽഹിയിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് 15 ട്രെയിനുകള്‍ ഓടിക്കുമെന്നു റെയില്‍വേ അറിയിച്ചു....
error: Content is protected !!