സംസ്ഥാനത്ത് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; രോഗ ബാധിതരിൽ 4 പേർ തൃശൂരിൽ..
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....
മദ്യ വില്പനക്കുള്ള വേർച്വൽ ക്യൂ ആപ്പ് തയ്യാറായി..
ലോക്ക് ഡൗൺ മൂലം അടച്ചിട്ട മദ്യ വിൽപന ശാലകൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറക്കാൻ ധാരണയായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷം മദ്യ വിൽപ്പന തുടങ്ങിയാൽ മതിയെന്നാണ് ഗവൺമെന്റ് നിലപാട്.
അതിനാൽ മദ്യം...
നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത..
ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ കർശന നടപടികൾ പ്രാബല്യത്തിൽ വരുത്തിയേക്കുമെന്നും സൂചന ലഭിച്ചതായി കേന്ദ്ര സർക്കാർ...
യുഎസ് ഇന്ത്യക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോകുന്നു ; ഈ കോവിഡ് ഘട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന്...
മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന്...
പെരുവനം ചിറ കാണാൻ ലോക്ക് ഡൗൺ ലംഘിച്ച് നിരവധിയാളുകൾ..
പെരുവനം ചിറ തുറന്നപ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. മീൻ പിടിക്കാനും ചിറ കാണാനും വേണ്ടി നൂറു കണക്കിന് ജനങ്ങളാണ് ഇവിടെയെത്തിയത്. ഇതിനിടെ ചിറ തുറക്കാൻ പഞ്ചായത്ത്...
പശ്ചിമഘട്ടത്തിൽ നിന്നും വിരുന്നുകാരെത്തി..
തുമ്പൂർമുഴി ഉദ്യാനത്തിൽ ഇനി ശലഭകാലമാണ്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള സമയത്ത് വിരുന്നെത്തുന്ന ദേശാടന ചിത്രശലഭങ്ങളാണ് ചാലക്കുടി പുഴയുടെ തീരങ്ങളിലും, തുമ്പൂർ മുഴി ഉദ്യാനത്തിലും എത്തിയത്. ഇൗ സമയങ്ങളിൽ പടിഞ്ഞാറ് നിന്നും കിഴക്കോട്ട്...
ആശങ്കകൾക്ക് വിട; പുന്നയൂർക്കുളം ഹോട്ട്സ്പോട്ട് അല്ല.
പുന്നയൂര്‍ക്കുളം പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയിരുന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ...
പെരുവനം ചിറ കാണാൻ ലോക്ക് ഡൗൺ ലംഘിച്ച് നിരവധിയാളുകൾ..
പെരുവനം ചിറ തുറന്നപ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. മീൻ പിടിക്കാനും ചിറ കാണാനും വേണ്ടി നൂറു കണക്കിന് ജനങ്ങളാണ് ഇവിടെയെത്തിയത്. ഇതിനിടെ ചിറ തുറക്കാൻ പഞ്ചായത്ത്...
ചാരായം വാറ്റ്; രണ്ടുപേർ അറസ്റ്റിൽ..
ഇന്നലെ രാത്രി രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പോലീസ്മൂന്നരലിറ്റർ വാറ്റുചാരായം പിടികൂടി. സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ. എസ്.പി. ഫെയ്‌മസ് വർഗീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്
സി.ഐ. എം.ജെ. ജിജോയുടെയും എസ്.ഐ....
പഴകിയ പാലിൽ പാർസൽ ജ്യൂസ്; ബേക്കറിക്കെതിരെ നടപടി..
കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വിൽപന നടത്തിയ തിരുവില്വാമലയിലെ ബേക്കറിക്കെതിരേ നടപടി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ പാൽ കണ്ടെത്തിയത്.
പാർസൽ ജ്യൂസ് നൽകിയിരുന്ന ഇവിടെനിന്ന് കാലാവധി കഴിഞ്ഞ 21...
മലക്കപ്പാറയുടെ ഏകാന്ത സൗന്ദര്യം..
ലോക്ക് ഡൗൺ അല്ലായിരുന്നെങ്കിൽ മലക്കപ്പാറയിലേക്ക് സഞ്ചാരികൾ ഇപ്പോൾ ഒഴുകിയെത്തുമായിരുന്നു. സഞ്ചാരികളില്ലെങ്കിലും മലക്കപ്പാറക്ക് സുന്ദരിയാവാതിരിക്കാൻ കഴിയില്ല. കനത്ത വേനൽമഴ കൂടി വന്നെത്തിയതോടെ മലക്കപ്പാറയിൽ നട്ടുച്ചയ്ക്കുപോലും കോടമഞ്ഞാണ്.
തണുത്ത കാലാവസ്ഥയും ഇടവിട്ട് ഇറങ്ങി വരുന്ന കോടമഞ്ഞും മലക്കപ്പാറയുടെ...
ലോക്ക് ഡൗൺ ലംഘനം; ജില്ലയിൽ ഇന്ന് 86 കേസുകൾ
സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനം തുടരുകയാണ്. ചെറിയ രീതിയിൽ കുറവുണ്ടെങ്കിലും ആളുകൾ വലിയ തോതിൽ ജാഗ്രത കുറവ് കാണിക്കുന്നുണ്ടെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്.
ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് ജില്ലയിൽ 86...