തൃശൂർ സ്വദേശി മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു..
മസ്കത്തിൽ കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി മരണപ്പെട്ടു. ചാവക്കാട് കടപ്പുറം ആറങ്ങാടി തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ...
അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തുശ്ശേരി(പഴയ), വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണിൽ
ജില്ലയിൽ കോവി ഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇതേത്തുടർന്ന് കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനായി ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ൻമെൻ്റ് സോണുകളായി...
June-08, ജില്ലയിലെ കോ വിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് 28 പേർക്ക് കോ...
തൃശൂർ ജില്ലയിലെ 28 പേർക്കാണ് ഇന്ന് കോ വിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോ വിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 131 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ ഇന്ന് 91 പേർക്കാണ് രോഗം...
നിരീക്ഷണത്തിൽ കഴിയുന്ന ഗൾഫിൽ നിന്നും എത്തിയ ജാൻസിക്കും 10 മാസം പ്രായമായ കുഞ്ഞിനും പാചകവാതകവും...
വിദേശത്ത് നിന്നും വന്ന നിരവധിയാളുകൾ ജില്ലയുടെ പലഭാഗങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം രണ്ടാമതും ജില്ലയിൽ ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരെയും ഒറ്റപ്പെടുത്തുന്ന പ്രവണതയും ഉയർന്നുവരാൻ തുടങ്ങി. അത്തരത്തിൽ ഒരു...
തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം.
തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം സ്ഥിരീകരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് മര ണപ്പെട്ടത്. 87 വയസായിരുന്നു പ്രായം. ഇതോടെ സംസ്ഥാനത്തെ മ രണ സംഖ്യ 16 ആയി ഉയർന്നു. ശ്വാസത...
തൃശൂർ; ഇന്ന് 26 പേർക്ക് കോവിഡ്, ചാലക്കുടിയിൽ മാത്രം 7 പേർ..
തൃശൂരിൽ 26 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 41...
“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.
നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി 'തൃശൂർ' എന്ന പേര് വന്നതെങ്ങനെ എന്ന്...
തൃശൂരിൽ രോഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് 16 പേർക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77 ആയി. സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേർ...
ഓൺലൈനായി രജിസ്ട്രേഷൻ: ഗുരുവായൂർ ദർശനം പുനരാരംഭിക്കുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ദീർഘകാലത്തിന് ശേഷം ദർശനത്തിന് അവസരം ഒരുങ്ങുന്നു. ലോക്ക് ഡൗൺ ഇളവുകൾ 8 മുതൽ പ്രാബല്യത്തിൽ വരുന്നത് പ്രമാണിച്ച് ചൊവ്വാഴ്ച മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി ഒരുദിവസം 600 പേർക്ക് ദർശനം...
തൃശ്ശൂരിലെ ZOO വർഷാവസാനത്തോടെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക്..
ഈ വർഷം അവസാനത്തോടെ തൃശൂർ മൃഗശാല പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുവോളജിക്കൽ പാർക്കിൽ അതിജീവനത്തിന്റെ പാർക്ക് ഒരുക്കുന്ന പദ്ധതി...
ജില്ലയിൽ യെല്ലോ അലേർട്ട്!
കാലവർഷം കനക്കുന്ന സാഹചര്യത്തിൽ തൃശൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നും ജൂൺ പത്തിനുമാണ് യെല്ലോ അലേർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,...
മോഹങ്ങളെല്ലാം ബാക്കിയാക്കി ഹനീഫ ഒമാനിൽ അന്ത്യവിശ്രമം കൊള്ളും.
നാട്ടിലേക്ക് മടങ്ങാനുള്ള മോഹങ്ങൾ ബാക്കിയാക്കി സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കണ്ണീരോർമ്മ സമ്മാനിച്ച് ഹനീഫ ഒമാൻ മണ്ണിൽ അന്ത്യവിശ്രമത്തിലേക്ക്. ഏറെ നാളുകളായി നാട്ടിലേക്ക് മടങ്ങാനുള്ള എംബസി യുടെ ഫോൺ വിളിക്കായി കാത്തിരുന്ന ഹനീഫ ആ...










