സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട...
കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച് മരിച്ചു..
ഇരിങ്ങാലക്കുട:- കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച് മരിച്ചു. ഒമാനിലെ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചുദേവസ്സി മകന്‍ ജോയ് 62 വയസ്സ് ആണ്...
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
തൃശൂർ: പാതയിലെ വള്ളത്തോൾ നഗർ റെയിൽവേ റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വണ്ടി ഓടിച്ചിരുന്ന അത്താണി വീട്ടിൽ അരുൺ ബാബു. (37) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഏകതേശം 4.30...
തൃശൂർ സിറ്റിപോലീസിന്റെ മൂന്നാംകണ്ണ്.. ജനങളുടെ സുരക്ഷക്ക്!
24മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടൺ സംവിധാനത്തിന് തുടക്കമായി. ഇന്റലിജന്റ് റോബോട്ടിക്ക്സാങ്കേതിക വിദ്യ അടിസ്ഥാന പ്പെടുത്തിയാണ് സംവിധാനം. റെഡ്ബട്ടൺ സംവിധാനം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്കാണ് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക.തൃശൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന...
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തി നേടിയതായും കോവിഡ് അവലോകനയോഗത്തിനുശേഷം അദ്ധേഹം പറഞ്ഞു....
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു…
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. www.kmtboard.in എന്ന...
300 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി…
എരുമപ്പെട്ടി • യുവാവിന്റെ ആത്മഹത്യാ ഭീഷണി. കരിയന്നൂരിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പാറമടയിലെ 300 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും നാട്ടുകാരും പാറക്കെട്ടിൽ സാഹസികമായി വലിഞ്ഞു കയറി യുവാവിനെ...
സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 131പേർക്ക് രോഗമുക്തി നേടി. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ...
ഒന്നര വയസ്സുള്ള മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്.
പെരുമ്പിലാവ് - ഒന്നര വയസ്സുള്ള മകനെ വെട്ടി പ്പരുക്കേൽപിച്ച കേസിൽ പിതാവ് ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.. കൊരട്ടിക്കര കോടത്തു കുണ്ട് തോമ്പപടി ശ്രീനാഥിനെ (36) പ്രതിയെ...
മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു.
തൃശൂർ.. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം...
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 772പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 228 പേർക്ക് രോഗം സ്ഥിരീരിച്ചത് 10000 കടന്നു.
481 പേര്‍ക്ക് സമ്പര്‍ക്കം മൂലം
ഉറവിമറിയാത്തവ. 34തിരുവനന്തപുരം.339,...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 17 കാരിയെ പീ ഡിപ്പിച്ചു..
അന്തിക്കാട് • 17 കാരിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ചു പീ ഡിപ്പിച്ച കേസിൽ ചിറക്കൽ സ്വദേശി പേരേത്ത് അരുണേഷിനെ(22)യാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് എസ്ഐ...




