വീട്ടിൽ വാറ്റുചാരായം; പഴയന്നൂരിൽ ഒരാൾ അറസ്റ്റിൽ…

വീട്ടിൽ വാറ്റുചാരായം വില്പന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് എളനാട് തൃക്കണായ നരികുണ്ട് ആലിക്കാപ്പറമ്പിൽ വീട് വിനോദ് (41) എന്ന മണികണ്ഠനെ...

ഇനി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ യാത്രക്ക് പാസ് വേണ്ട..

കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിർത്തിവെച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ് യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ...

പൈനൂരുകാർക്ക്‌ കുടിവെള്ള ക്ഷാമത്തിൽ നിന്നും മോചനം..

എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ നിവാസികൾക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ. ഏറെ കാലങ്ങളായി തുടരുന്ന പൈനൂർ നിവാസികളുടെ കടുത്ത കുടിവെള്ള ക്ഷാമത്തിനാണ് ഈ ലോക്ക് ഡൗൺ കാലത്ത് അറുതിയായത്. കടലായിക്കുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം...

ചാവക്കാട് സ്കൂൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി...

പ്രയാപ്പൂർത്തിയാവാത്ത സ്കൂൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി റഷീദ്@അണ്ണാച്ചി റഷീദ്, S/o സെയ്തുമുഹമ്മെദ്, കാളിടക്കയിൽ വീട്, പുത്തെൻകടപ്പുറം, തിരുവത്ര എന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോവിടുമായി ബന്ധപെട്ടു...

കല്യാണ്‍ ജൂവലേഴ്സ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും ; എല്ലാ ഷോറൂമുകളിലും ഉയര്‍ന്ന സുരക്ഷയും...

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ് ബിസിനസ് പുനരാരംഭിക്കുന്നത്. ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന...

പതിനായിരം സൗജന്യ ഡയാലിസിസിന്റെ നിറവിൽ കൊടുങ്ങല്ലൂർ ഗവ. ആശുപത്രി..

പതിനായിരം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കി ആരോഗ്യ രംഗത്ത് പുതിയ വിജയഗാഥ രചിക്കുകയാണ് കൊടുങ്ങല്ലൂർ താലൂക്ക് ഗവ ആശുപത്രി. ഒരു കോടി രൂപയാണ് ഇത്രയും ഡയാലിസിസ് പൂർത്തിയാക്കിയതിന് ചെലവായ തുക. ഒരു ദിവസം 18...

തൃശൂർ ജില്ലയിലെ ഒരാൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേർക്കാണ്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തുനിന്നും വന്നവരാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ...

കുന്നംകുളം താലൂക്കിൽ തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് ക്വാറന്റൈൻ…

പ്രത്യേക വിമാന സർവ്വീസ് വഴി വിദേശത്ത് നിന്നും തിരിച്ചെത്തിയ തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് കുന്നംകുളം താലൂക്കിലെ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. താലൂക്ക് പരിധിയിലെ നാല് ക്വാറന്റൈൻ കേന്ദ്രങ്ങളിലായാണ് ആവശ്യമായ സൗകര്യമൊരുക്കിയത്. ചൂണ്ടൽ...

മോട്ടോർവാഹന വകുപ്പിൽ ഇനി ഇ ടോക്കൺ സംവിധാനം പ്രാബല്യത്തിൽ..

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇ ടോക്കൺ സംവിധാനം ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്. ലോക്ക്ഡൗണിനെ തുടർന്ന് രണ്ടുമാസമായി വാഹന പരിശോധനകൾ, ലൈസൻസ് ടെസ്റ്റ് എന്നിവ നിർത്തിവെച്ചിരിക് കുകയായിരുന്നു....

ഓൺലൈൻ മദ്യവില്പന ആപ്പ് ഗൂഗിളിന്റെ അനുമതി ഉടനെ..

കേരളത്തിൽ ഓൺലൈനായി മദ്യവിൽപ്പന ആരംഭിച്ചാൽ നിലവിൽ നിർത്തലാക്കിയ തുടർന്നുള്ള നഷ്ടങ്ങൾ ഉണ്ടാകാതെ പരിഹരിക്കാനാകുമെന്ന് റിപ്പോർട്ട്. മദ്യവില്പന ഓൺലൈനായി നടത്താനുള്ള ആപ്പ് ഗൂഗിളിനെ വെരിഫിക്കേഷന് വേണ്ടി അയച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഒരു ദിവസം കൊണ്ട് തന്നെ...

കോവിഡ് റിസൾട്ട് വന്നു. ഇരുവരും ഉപവാസം തുടരും.

പാസില്ലാതെ വാളയാറിൽ വന്ന ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആ കാലയളവിൽ വാളയാർ സന്ദർശിച്ചിരുന്ന എംഎൽഎ അനിൽ അക്കരയും എംപി ടി എൻ പ്രതാപനും ക്വാറന്റൈൻ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിചിരുന്നു....

ടി എൻ പ്രതാപനും അനിൽ അക്കരെയും ഉപവാസത്തിൽ..

മന്ത്രിയായ എസി മൊയ്തീൻ ക്വാറന്റൈൻ ആവശ്യമില്ല എന്ന് മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് എം പി ടി എൻ പ്രതാപനും എംഎൽഎ ആയ അനിൽ അക്കരെയും 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. വാളയാറിൽ ബാധിച്ച രോഗി...
error: Content is protected !!