ക്വാറന്റൈൻ ലംഘനം; പാഞ്ഞാളിൽ ഒരാളുടെ പേരിൽ കേസെടുത്ത് പോലീസ്…

ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ച്‌ പുറത്തിറങ്ങിയ ആളുടെ പേരിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു. പാഞ്ഞാൾ പുല്ലശ്ശേരി വീട്ടിൽ രാമകൃഷ്ണന്റെ പേരിലാണ് കേസെടുത്തത്. ഏറ്റവുമധികം രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്നാട്ടിലെ പ്രധാന ഹോട്ട്സ്പോട്ടായ ചെന്നൈയിൽനിന്ന്‌ മകളും...

മണ്ടംപറമ്പിൽ നിന്ന് 500 ലിറ്റർ വാഷ് പിടിച്ചെടുത്തു..

മണ്ടംപറമ്പ് കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് 34 പ്ലാസ്റ്റിക് കുടങ്ങളിലായി കുറ്റിക്കാട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് കണ്ടെത്തിയത്. പിടിച്ചെടുത്ത...

സംസ്ഥാനത്ത് വീണ്ടും കോ വിഡ് മ രണം..

സംസ്ഥാനത്ത് കോ വിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മ രിച്ചത്. 65 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയവേ ആണ് മ രണം സ്ഥിരീകരിച്ചത്. മെയ്...

ബഹു. എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. .

എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. . മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമിഎം.ഡിയുമായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുഅന്ത്യം. ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ എം.പി വീരേന്ദ്രകുമാര് നിലവില്‍ രാജ്യസഭഎം.പിയുമാണ്. കൂടാതെ , ലോക് താന്ത്രിക്...

ജില്ലക്ക് ഇന്ന് കറുത്ത ദിനം..

ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് വ്യാഴാഴ്ച. എഴ് പുതിയ പോസിറ്റീവ് കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും...

കോവിഡിനെതിരായ പോരാട്ടത്തില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു ; കോവിഡിനെ തോൽപ്പിച്ച് ന്യൂസിലന്റ്..

ലോകം കോവിഡിനെതിരായ പോരാട്ടം തുടരുമ്പോള്‍ അവസാനത്തെ കോവിഡ് 19 രോഗിയും ആശുപത്രി വിട്ട് ഞെട്ടിച്ചിരിക്കുകയാണ് ന്യൂസിലന്റ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരാള്‍ക്ക് മാത്രമാണ് ന്യൂസിലന്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ്...

ജില്ലയിലും ബെവ്ക്യു വഴി മദ്യവിൽപന തുടങ്ങി..

ജില്ലയിൽ ബെവ്ക്യു മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള മദ്യവിൽപ്പന ആരംഭിച്ചു. സംസ്ഥാനത്താകെ ഉള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യ വില്പന ആരംഭിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുളള 27 ചില്ലറ വിൽപ്പനശാലകൾ വഴിയും സ്വകാര്യ മേഖലയിലെ...

ചാലിശ്ശേരി ഹോട്ട്സ്പോട്ട്; കടവല്ലൂരിൽ കനത്ത ജാഗ്രത..

തൃശൂർ-പാലക്കാട് ജില്ലാ അതിർത്തിയിലെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോട്ട്‌സ്‌പോട്ടായി മാറിയതിനാൽ കടവല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ഗ്രാമപഞ്ചായത്തും പെരുമ്പിലാവ് പി എച്ച് സിയും. പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജില്ലാ അതിർത്തി...

മാലിന്യമില്ലാതെ സുന്ദരിയാവാൻ കുറുമാലി പുഴ..

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലപ്രയാണം പദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിലെ കുറുമാലി പുഴയുടെ ഭാഗം മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി പുതുജീവൻ നൽകും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പുഴ നവീകരണം നടത്താനാണ് ഇപ്പോഴത്തെ...

തൃശൂരിൽ 7 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ 84 പുതിയ കേസുകൾ

ഇന്ന് സംസ്ഥാനത്ത് 84 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് 3 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു...

ജൂണ്‍ 9 അര്‍ധരാത്രി മുതൽ ട്രോളിംഗ്..

നിരോധനം മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. കോവിഡ്...

ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ ജാഗ്രത പുലർത്തണം: ഡി എം ഒ..

കോവിഡ് രോഗബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന അറിയിച്ചു. വേനല്‍ മഴയ്ക്ക് ശേഷം കൊതുകു സാന്ദ്രത...
error: Content is protected !!