പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മ രിച്ചു.
പാലക്കാട്. ആളിയാർ ഡാമിൽ ചെന്നൈയിലെ സ്വകാര്യ കോളേജിലെ എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങി മ രിച്ചു. ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മ രിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി എത്തിയ...
ശക്തമായ കാറ്റിൽ തൃശൂർ മൃഗശാലയിലെ മരങ്ങൾ കടപുഴകി വീണു; വൻ നാശനഷ്ടം..
തൃശൂർ. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃശൂർ മൃഗശാലയിലെ നിരവധി മരങ്ങൾ കടപുഴകി വീണു. ഇവ മൃഗങ്ങളുടെ കൂടുകൾക്ക് മുകളിലേയ്ക്ക് വീണത് വൻ നാശനഷ്ടത്തിന് ഇടയാക്കി. ഹിപ്പോപ്പൊട്ടാമസിന്റെ കൂട് മരം വീണ് പൂർണ്ണമായും...
ശക്തമായ കാറ്റിൽ മരം വീണു വൈദ്യുതി തടസ്സപ്പെട്ടു..
കണ്ണാറ. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ വെറ്റിലപ്പാറയിലും കെഎഫ്ആർഐക്ക് മുന്നിലും, തെക്കേക്കുളത്തും മരം കടപുഴകി വീണു. ഇതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു....
KSRTC കാറിൽ ഇടിച്ച് അപകടം..
ദേശീയപാത കുതിരാൻ വഴുക്കുംപാറ മേൽപ്പാലത്തിൽ തൃശ്ശൂർ ദിശയിൽ പോകുന്ന KSRTC അതേ ദിശയിൽ പോകുന്ന കാറിൽ ഇടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക് അപകടം നടക്കുന്ന സമയത്ത് കനത്ത മഴയും ഇടിവെട്ടും ഉണ്ടായിരുന്നു...
കല്യാണ് ജൂവലേഴ്സ് യുഎഇയില് പുതിയ ഷോറൂം തുറക്കുന്നു
ദുബായ്: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സ് ദുബായ് നഗരഹൃദയത്തിലെ യുഡബ്ല്യൂ മാളിൽ പുതിയ ഷോറും തുടങ്ങുന്നു. ബ്രാൻഡിന്റെ ആഗോളവളർച്ചയിൽ മറ്റൊരു നാഴികക്കല്ലാണ് പുതിയ ഷോറും. വൈവിധ്യമാർന്ന...
വെണ്ടോരില് മൂന്നുവയസ്സുകാരി മ രിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്ന്നാണെന്ന് ആരോപണം.
വെണ്ടോര് അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന് ഹെന്ട്രിയുടെ മകള് ഒലിവിയ ആണ് മരി ച്ചത്. ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിലെത്തിയ ഹെന്ട്രിയെ കൊണ്ടു വരാന് പോയതാണ് ഒലിവിയ ഉള്പ്പെടെയുള്ള കുടുംബാംഗങ്ങള്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ...
5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വിൽക്കുന്നത് 20000 രൂപയ്ക്ക്; ഒഡീഷ സ്വദേശികൾ പിടിയിൽ..
അങ്കമാലി. ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അങ്കമാലി പോലീസിന്റെ പിടിയിൽ. കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച...
തൃശൂരിൽ രണ്ടരവയസ്സുള്ള കുട്ടി കടലിൽ വീണ് മ രിച്ചു.
തൃശൂർ. കൈപ്പമംഗലം കൂരിക്കുഴി കമ്പനിപ്പടവിൽ രണ്ടരവയസ്സുള്ള കുട്ടി കടലിൽ വീണ് മ രിച്ചു. മുറ്റിച്ചൂർ സ്വദേശികളായ നാസർ-ഷാജിറ ദമ്പതികളുടെ മകൻ അഷ്ഫാക്ക് (രണ്ടര) ആണ് മ രിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്....
നീലിപ്പാറയിൽ കണ്ടെയ്നർ ട്രാവലറിൽ ഇടിച്ച് അപകടം 4 പേർക്ക് പരി ക്ക്..
ദേശീയപാത 544 നീലിപ്പാറയിൽ തിരുപ്പതി തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറിൽ കണ്ടെയ്നർ ഇടിച്ച് അപ കടം. അപ കടത്തിൽ നിരവധി പേർക്ക് പരിക്ക് 4 പേരെ വിവിധ ആംബുലൻസുകളിലായി തൃശ്ശൂരുള്ള ലേക്ക് ക്കൊണ്ടു...
തുരങ്കത്തിനുള്ളിൽ അ പകടം.
കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരു തര പരിക്ക് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിനുള്ളിൽ ഓട്ടോറിക്ഷയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളി ചാടിയതാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ജില്ലാ...
കല്ലിടുക്ക് വൻ ഗതാഗതകുരുക്ക്..
ദേശീയപാതയിൽ തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ കല്ലിടുക്ക് മുതൽ പട്ടിക്കാട് പാലത്തിന് മുകൾ ഭാഗം വരെ വൻ ഗതാഗതകുരുക്ക് . ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് സർവ്വീസ് റോഡിൽ കുഴിയും ഒരു...
പാവറട്ടി പള്ളിപ്പെരുന്നാൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു..
തൃശൂർ. പാവറട്ടി പള്ളിപ്പെരുന്നാളിൽ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെരുന്നാളിന്റെ ഭാഗമായി മെയ് 9,10,11,18 തിയതികളിൽ വെടിക്കെട്ട് നടത്താൻ അനുമതി നൽകണം എന്നായിരുന്നു ആവശ്യം.