പ്രധാന ആനകളില്‍ ഒന്നായ തൃപ്രയാര്‍ രാമചന്ദ്രന്‍ ചരിഞ്ഞു…
തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ പ്രധാന ആനകളില്‍ ഒന്നായ തൃപ്രയാര്‍ രാമചന്ദ്രന്‍ ചരിഞ്ഞു. ആന പ്രേമികളുടെ ഇഷ്ടക്കാരനായിരുന്നു രാമചന്ദ്രന്‍. ഇന്നലെ രാത്രി വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണ്ണിപ്പറമ്ബില്‍ വച്ചായിരുന്നു ചരിഞ്ഞത്. എഴുപതുവയസായിരുന്നു.വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളാല്‍...
തൃശൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വ്യക്തിയെ തൂങ്ങിമരിച്ച നിലയിൽ..
മുംബൈയില്‍ നിന്നെത്തി തൃശൂരില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി ജോണ്‍സന്‍ ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസായിരുന്നു. ക്വാറന്റീന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജോണ്‍സന്‍ ജോസഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈയിലെ...
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില് ഇന്ന് കോ...
തൃശൂര്‍: ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. ജില്ലയില് ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ . റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്) ചെന്നൈയിൽ...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീ ഡിപ്പിച്ച പതി അറസ്റ്റിൽ..
കയ്പമംഗലം∙ പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ പ്രേമം നടിച്ചു പീ ഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടി അസ്വസ്ഥതകൾ കനിച്ചതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. പനമ്പിക്കുന്ന് കട്ടുപറമ്പിൽ...
പൂർണ്ണമായി ടാറിട്ട് പുതുക്കിപ്പണിത ദേശീയ പാദ വീണ്ടും തകർന്നു…
മാസങ്ങൾക്കുമുമ്പ് പൂർണമായി ടാറിട്ട് പുതുക്കിപ്പണിത ദേശീയപാത വീണ്ടും തകർന്നുതുടങ്ങി. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ തിരുവത്ര അത്താണിക്ക് സമീപത്താണ് റോഡ് തകർന്ന് തുടങ്ങിയത്.
ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ് ദേശീയ പാത പുതുക്കി ടാറിട്ട് നിർമിച്ചത്. ലക്ഷങ്ങൾ...
കേരളത്തിൽ ഇന്ന് 416 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു..
തൃശൂർ: ജില്ലയിൽ 17 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്.
ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു....
തൃശ്ശൂർ പാടത്ത് കക്കൂസ് മാലിന്യം തട്ടാൻ ശ്രമം… വാഹനം പാടത്ത് താഴ്ന്നതോടെ വന്നവർ ഓടി...
തൃശ്ശൂർ : പെട്ടി ഓട്ടോയിൽ മാലിന്യം തട്ടാൻ വന്ന് വാഹനം പാടത്ത് താഴ്ന്നതോടെ ഡ്രൈവർ കടന്നു കളഞ്ഞു. പാട്ടുരായ്ക്കൽ കോലോത്തും പാടത്തതാണ് സംഭവം. വലിയ പ്ലാസ്റ്റിക് കവറിലാക്കി സെപ്റ്റിക് മാലിന്യം തട്ടാൻ വന്ന...
ജില്ലയിൽ അനർഹമായി കൈപ്പറ്റി റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവർ ഉടൻ തന്നെ സപ്ലൈ ബന്ധപ്പെടേണ്ടതാണ്…
ജില്ലയിൽ അനർഹമായി കൈപ്പറ്റി റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവർ അടിയന്തരമായി സപ്ലൈ ഓഫീസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
സർക്കാർ- അർദ്ധ സർക്കാർ- പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ,...
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കത്തിലൂടെ കൊ റോണ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ഓഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാനാവില്ലെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോ വി ഡ് 19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 149 പേർക്ക് . 133 പേര്‍ക്ക് സമ്പര്‍ക്കം മൂലം
തിരുവനന്തപുരം 95. മലപ്പുറം...
ഭർത്തൃ വീട്ടിലെ കുടി വെള്ള ടാങ്കിൽ യുവതി മ രിച്ച നിലയിൽ..
കൊടങ്ങല്ലൂര്‍ അഴീക്കോട് യുവതിയെ ഭര്‍തൃവീട്ടിലെ കുടിവെള്ള ടാങ്കില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയയെയാണ് മരി ച്ചത്. മൂന്നര വര്‍ഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്.
വീടിനോട് ചേര്‍ന്നുള്ള...
കോ വി ഡ് :- തൃശൂർ പുതുക്കാട് സ്വദേശി ഒമാനിൽ മര ണപ്പെട്ടു…
കോ വി ഡ് വൈറസ് ബാധിതനായി ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. തൃശൂർ, പുതുക്കാട്, ചുള്ളിപ്പറബിൽ സ്വദേശി സന്തോഷ് ആണ് മര ണപ്പെട്ടത്. 43 വയസ്സായിരുന്നു. കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന...