പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയോര വാസികൾ ജാഗ്രത പാലിക്കുക..

ജലനിരപ്പ് പൂർണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ അനുമതി നൽകിയതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ തുറന്നു. ഡാം പൂർണസംഭരണ...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കോ വിഡ്.. 135 പേർ രോഗമുക്തരായി..

തൃശൂർ ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36...

സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തലസ്ഥാനത്ത് സംഘർഷം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം..

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. കോട്ടയത്ത് ബിജെപി വലിയ...
Covid-updates-thumbnail-thrissur-places

വടക്കാഞ്ചേരിയിലെ ബന്ധുവീട്ടിൽ കുഴഞ്ഞു വീണ് മരിച്ച 64 കാരന് കോ വിഡ്..

വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ച തൃശൂർ സ്വദേശിക്ക് കോ വിഡ് സ്ഥിരീകരിച്ചു. 22 ഡിവിഷനായ പുല്ലാനിക്കാടിലെ, എങ്കക്കാട് പ്രദേശത്തു താമസിക്കുന്ന മകൾ ടീനയുടെ വീട്ടിൽ മൂന്ന് ആഴ്ചയായി ഉണ്ടായിരുന്ന ജോൺസൺ...

തൃശ്ശൂർ ഇന്നത്തെ(11-09-2020 വെള്ളി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone...

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു. പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. .കോലഴി ഗ്രാമപഞ്ചായത്ത്:...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ വെളളിയാഴ്ച 184 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 105 പേർ...

തൃശൂർ ജില്ലയിൽ വെളളിയാഴ്ച 184 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30...

രണ്ടില ചിഹ്നത്തിന് സ്റ്റേ..

രണ്ടില ചിഹനം ജോസ്. കെ. മാണി വിഭാഗത്തിന് നൽകിയതിൽ സ്റ്റേ തിരിഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ഹൈ കോടതിയാണ് സ്റ്റേ ചെയ്തത് നടപടി പി. ജെ ജോസഫിന്റെ ഹർജിയിൽ.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കാൻ സാധ്യത…

തൃശൂർ: ദേശീയപാത അതോറിറ്റി നിർമ്മാണം പുനരാരംഭിക്കുന്നതിനായി ഉദ്യോഗസ്ഥർ കരാർ കമ്പനിയുമായി ചർച്ച നടത്തി. നിലവിൽ ആകെയുള്ള 28.5 കിലോമീറ്ററിൽ 24 കിലോമീറ്റർ ഭാഗത്ത് റോഡ് 6 വരി രൂപത്തിൽ ആയിട്ടുണ്ട്.മണ്ണുത്തി വടക്കഞ്ചേരി 6...

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എൻ.ഐ.എ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അൽപം മുന്‍പ്  അലനും താഹയും...

വിയ്യൂർ:-  പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എൻ.ഐ.എ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അൽപം മുന്‍പ്  അലനും താഹയും ജയില്‍ മോചിതരായി. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ഇപ്പോൾ പുറത്തിറങ്ങിയത്. ബുധനാഴ്ച ജാമ്യം കിട്ടിയെങ്കിലും...
rain-yellow-alert_thrissur

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ ലഭിക്കും.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ ലഭിക്കും. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലാണ്...

കുതിരാൻ ദേശീയപാതയിൽ എട്ട് മണിക്കൂർ ഗതാഗതക്കുരുക്ക്….

കുതിരാൻ സാമൂഹിക വനവിജ്ഞാന കേന്ദ്രത്തിനു സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30-നായിരുന്നു അപകടം. ഇതോടെ ദേശീയപാതയിൽ എട്ട് മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചിയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ...

കൗതുകമായി അതിരപ്പിള്ളി തൂമ്പൂർമുഴി റോഡിലൂടെ നടക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ…

അതിരപ്പിള്ളി തൂമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ആനമല പാതയിൽ ചീങ്കണ്ണി റോഡിലൂടെ ഇഴയുന്നതായുള്ള വിഡിയോ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന വാഹനത്തിന്റെ...