സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തി നേടിയതായും കോവിഡ് അവലോകനയോഗത്തിനുശേഷം അദ്ധേഹം പറഞ്ഞു....
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു…
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. www.kmtboard.in എന്ന...
300 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി…
എരുമപ്പെട്ടി • യുവാവിന്റെ ആത്മഹത്യാ ഭീഷണി. കരിയന്നൂരിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പാറമടയിലെ 300 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും നാട്ടുകാരും പാറക്കെട്ടിൽ സാഹസികമായി വലിഞ്ഞു കയറി യുവാവിനെ...
സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 131പേർക്ക് രോഗമുക്തി നേടി. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ...
ഒന്നര വയസ്സുള്ള മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്.
പെരുമ്പിലാവ് - ഒന്നര വയസ്സുള്ള മകനെ വെട്ടി പ്പരുക്കേൽപിച്ച കേസിൽ പിതാവ് ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.. കൊരട്ടിക്കര കോടത്തു കുണ്ട് തോമ്പപടി ശ്രീനാഥിനെ (36) പ്രതിയെ...
മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു.
തൃശൂർ.. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം...
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 772പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 228 പേർക്ക് രോഗം സ്ഥിരീരിച്ചത് 10000 കടന്നു.
481 പേര്‍ക്ക് സമ്പര്‍ക്കം മൂലം
ഉറവിമറിയാത്തവ. 34
തിരുവനന്തപുരം.339,...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 17 കാരിയെ പീ ഡിപ്പിച്ചു..
അന്തിക്കാട് • 17 കാരിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ചു പീ ഡിപ്പിച്ച കേസിൽ ചിറക്കൽ സ്വദേശി പേരേത്ത് അരുണേഷിനെ(22)യാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് എസ്ഐ...
ഹൃദ യാഘാതം: കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽമ രിച്ചു
ഹൃദയാഘാതംമൂലം തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽമരിച്ചു. പെരിഞ്ഞനം മൂന്നുപീടിക മലാപ്പുരയിൽ ശ്രീനാഥ് (38) ആണ് മ രിച്ചത്. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃ തദേഹം നാട്ടിലെത്തി ക്കാനുള്ള നടപടികൾ നടന്നു വരുന്നു. അമ്മ:...
കേരളത്തിലെ ആദ്യവനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടർ ചുമതല യേറ്റു!
കേരളത്തിലെ ആദ്യ വനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടർ ആയ ഷൊർണൂർ സ്വദേശി സജിത തിരൂർ എ ക്‌സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. സർക്കാരിന്റെ "സ്ത്രീകൾക്ക്എക്‌സൈസ് ഇൻസ്‌പെക്ടർമാരാവാമെന്ന" ഉത്തരവിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യവനിത...
സർട്ടിഫിക്കറ്റ് നൽകാത്ത പുക പരിശോധനാ കേന്ദ്രങ്ങൾക്ക് എതിരെ നടപടി..
തൃശ്ശൂർ : കൃത്യമായ സർട്ടിഫിക്കറ്റുകൾ നൽകാത്ത പുക പരിശോധനാ കേന്ദ്രങ്ങൾക്കെതിരെ നടപടി.. 2017 ഏപ്രിൽ ഒന്നിന് ശേഷം റജിസ്റ്റർ ചെയ്ത ബിഎസ്-4 വാഹനങ്ങൾക്ക് 12 മാസത്തെ പുക പരിശോധനാ സർട്ടിഫിക്കറ്റുകളാണ് പരിശോധനാ കേന്ദ്രങ്ങൾ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം..
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു....