തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ജില്ലയിൽ 40 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ...
മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല..
സാധാരണക്കാരായ മലയാളികൾക്ക് കശുവണ്ടി പരിപ്പ് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന 'മുളപ്പിച്ച കശുവണ്ടി' പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന...
ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി.
ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയിൽ താഴെ പഴക്കം ഉണ്ട് ഏകദേശം 10 - 15 വയസ്സ് പ്രായം വരുന്ന കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയത്. വടം കെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്. മലയാറ്റൂർ...
തൃശൂർ ജില്ല. (Aug-9) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട് പഞ്ചായത്തിലെയും എല്ലാ ഡിവിഷൻ/വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആക്കി.
ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ ഡിവിഷൻ/വാർഡുകളും:
തൃശ്ശൂർ കോർപ്പറേഷൻ 8 അവണൂർ ഗ്രാമപഞ്ചായത്ത്10, കൊടകര 17,...
തൃശൂരില്‍ ഇന്ന് 24 പേര്‍ക്ക് കൊ വിഡ്. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
തൃശൂരില്‍ ഇന്ന് 24 പേര്‍ക്ക് കൊ വിഡ്. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 57 പേരുടെ ഫലം നഗറ്റീവ്. ജില്ലയിൽ 24 പേർക്ക് കൂടി കോ...
ഇടുക്കി പെട്ടിമുടിയിൽ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊ വിഡ്
ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായ വരെ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവി എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊ വിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊ വിഡ്. ഇദ്ദേഹത്തിന്റെ...
വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും..
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും. ജില്ലാ കലക്ടർ ഇത് സംബന്ധിച്ച നിർദ്ദേശം മെഡിക്കൽ ഓഫിസർക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതരെ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുത്....
തൃശ്ശൂർ ജില്ല (Aug-08) കണ്ടൈൻമെന്റ് സോണിൽ വരുത്തിയ മാറ്റങ്ങൾ…
തൃശ്ശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പരിയാരം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ, ചേലക്കര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, കുന്ദംകുളം നഗരസഭയിലെ ഒമ്പതാം ഡിവിഷൻ, മതിലകം...
തൃശൂരില്‍ ജില്ലയിൽ ഇന്ന് ( ശനിയാഴ്ച-8 ) 64 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു...
തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ...
മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം.
മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്.
അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ചത് 24 മൃതദേഹങ്ങളാണ്. അഴുകിയ നിലയിലാണ്...
എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു..
തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി.
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ...
ട്യൂഷൻ ടീച്ചർക്കും 3 കുട്ടികൾക്കും കോ വിഡ് സ്ഥിരീകരിച്ചു.
വടക്കാഞ്ചേരി മിണാലൂരിൽ ട്യൂഷൻ ടീച്ചർക്കും, ഇരട്ടക്കുട്ടികളായ മക്കൾക്കും, ട്വൂഷന് വന്നിരുന്ന ഒരു വിദ്യാർത്ഥിക്കും കൊ വിഡ് സ്ഥിരീകരിച്ചു.38 കാരിയായ മിണാലൂർ സ്വദേശിനിക്കും, 15 കാരായ രണ്ടു ആൺ കുട്ടികൾക്കും, ട്യൂഷന് വന്നിരുന്ന അമ്പലപുരം...