election covid kit pp kit

സി​.പി. എം നിന്നും 8 കുടുംബങ്ങൾ കോൺഗ്രസിലേക്ക്..

തെക്കുംകരയിൽ നേതാക്കളുടെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​.പി. എം ൽ നിന്നും രാ​ജി​വ​ച്ച് എ​ട്ടു കു​ടും​ബ​ങ്ങ​ൾ കോൺഗ്രസിലേക്ക്. അ​നി​ൽ അ​ക്ക​ര എം​എ​ൽ​.എ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ...

തൃശൂർ ജില്ലയിലെ ഇന്നത്തെ പ്രധാന ഇലക്ഷൻ വാർത്തകൾ | Thrissur election news |...

ഇന്ന് നീക്കം ചെയ്തത് 1,111 അനധികൃത പ്രചാരണ സാമഗ്രികൾ തൃശൂർ ജില്ലയിൽ പെരുമാറ്റ ചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതുസ്വകാര്യ...
containment-covid-zone

തൃശൂർ ജില്ലയിലെ ഇന്നത്തെ (30/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242,...

തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.

തൃശൂർ,കോർപ്പറേഷൻ ഡിവിഷൻ 47ലെ സ്ഥാനാർത്ഥിയായ അഡ്വ. എം .കെ മുകുന്ദൻ മ രണപ്പെട്ട സാഹചര്യത്തിൽ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട്...

നിയന്ത്ര ണം വിട്ട കാർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടി ച്ചുകയറി.

എടക്കരയിൽ നിയന്ത്രണംവിട്ട കാർ യുവധാര ക്ലബ്ബിന് സമീപത്തുള്ള എൽ. ഡി. എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടിച്ചുകയറി. കുഴിങ്ങര ‍ഭാഗത്തുനിന്ന്‌ അവിയൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപ കടത്തിൽപ്പെട്ടത്. കാർ സമീപത്തുള്ള കടയിലും...
election covid kit pp kit

ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും വോട്ട് ചെയ്യാനുള്ള മാർഗ്ഗ നിർദേശങ്ങൾ…

ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും ഇങ്ങനെ വോട്ട് ചെയ്യാം. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. 1- തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ്...

സ്വര്‍ണ്ണാ ഭരണ കട്ടിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ മദ്യവില്‍പ്പന…

തൃശ്ശൂരിൽ സ്വർണാഭരണ കട്ടിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയിരുന്ന ഇയാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍പ്പ് പാറക്കോവില്‍ സ്വദേശി പ്രകാശൻ ആണ് അറസ്റ്റിലായത്.

സ്ഥാനാർത്ഥിയെ ആ ക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വേലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് അറയ്ക്കലിനെ ആ ക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് തെക്കേത്തല ബെന്നി,സഹോദരന്‍ ബാബുരാജ് എന്നിവരെയാണ്...
containment-covid-zone

തൃശൂർ ജില്ലയിലെ ഇന്നത്തെ (29/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.

തൃശൂർ ജില്ലയിൽ ഇന്ന്... 29-11-2020 . തൃശൂർ ജില്ലയിൽ ഞായറാഴ്ച 525പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗ മുക്തരായി ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്....

സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു…

ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു. പുതിയ അഞ്ച് മെഷിനുകളാണു ഇതിനായി സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം ഡിസംബർ ആദ്യവാരം തന്നെ ആരംഭിക്കും. ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവ്...

ഇലക്ഷനുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ കലക്ടറുടെ മിന്നൽ പരിശോധന!

ഗുരുവായൂർ നഗരസഭയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോർഡിങ്ങുകളും കലക്ടറുടെ മിന്നൽ പരിശോധയിൽ കണ്ടെത്തി എടുത്തു മാറ്റി. തൃശ്ശൂര്ജില്ലാ കലക്ടർ എസ്. ഷാനവാസിന്റെ മിന്നൽ പരിശോധനയിലാണ് ഇവ മാറ്റിയത്. തുടർന്ന് ഇത്തരം ബോർഡുകളും പോസ്റ്ററുകളും...
containment-covid-zone

തൃശൂർ ജില്ലയിലെ ഇന്നത്തെ (28/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...(28/11/2020) തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 647 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍...
error: Content is protected !!