bike accident

മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു…

എറിയാട് പേബസാറിന് സമീപം മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാ യിരുന്നു അപകടം. എടവിലങ്ങ് കാര തായാട്ടുപറമ്പിൽ രതീഷ് (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ...
thrissur containment -covid-zone

പരാജയഭീതി പൂണ്ട സി.പി.എം ജില്ലയിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി...

പരാജയഭീതി പൂണ്ട സി.പി.എം ജില്ലയിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥി കളെയും നേതാക്കളെയും തിരെഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഭിഷണിപെടുത്തിയിരുന്നു...
thrissur containment -covid-zone

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 14/12/2020 268 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 14/12/2020 268 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 575 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5629 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 126...

ഇനി കാത്തിരിപ്പ്..!!! വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂത്തിയായി…

അന്തിക്കാട്: പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കോ വിഡ് മാനദണ്ഡ പ്രകാരം കർശന നിയന്ത്രണങ്ങളോടെ ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒന്നാകെ കൂടെയുണ്ടെന്നും എൽ.ഡി.എഫ്‌ വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…

ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒന്നാകെ കൂടെയുണ്ടെന്നും എൽ.ഡി.എഫ്‌ വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഈ സർക്കാരിനെ ഏത്‌ വിധേനയും ഒന്ന്‌ തളർത്താനാകുമോ ഒന്ന്‌ ക്ഷീണിപ്പിക്കാ നാകുമോ എന്നാണ്‌ ചിലർ നോക്കുന്നത്‌....
thrissur containment -covid-zone

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 12/12/2020 528 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436,...

ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും കൊ വിഡ്.. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്….

ജീവനക്കാർക്ക് കൊ വിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്കേർ പ്പെടുത്തി. ഇതുസരിച്ച് ഇനി ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396,...

ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്‌ലോഡ് ചെയ്യും…

മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടു പ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ 'ട്രെന്‍ഡ്' സോഫ്റ്റ് വെയറില്‍ തത്സമയം...
thrissur containment -covid-zone

ഇന്ന് 4470 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു..

കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346,...

കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി…

തൃശ്ശൂർ : പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ കൊച്ചു മകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയാണ് ലക്ഷ്മി. കൊച്ചു മകന്‍ യു.ഡി.എഫ്...
election covid kit pp kit

തൃശൂരിൽ കനത്ത പോളിംഗ്. 17.74 ശതമാനം പിന്നിട്ടു…

തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. തൃശൂര്‍ ജില്ലയില്‍ 17.74 ശതമാനം പോളിങ് പിന്നിട്ടു. 10 മണി വരെയുള്ള പോളിങ് ശതമാനമാണിത്. തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പോളിങ് ശതമാനം...
error: Content is protected !!