പാൽവില കൂട്ടി മിൽമ..
മില്‍മ നീലക്കവര്‍ പാലിന്‍റെ വിലകൂട്ടി. 25 മില്ലിലിറ്റര്‍ പാല്‍ അധികം ചേര്‍ത്താണ് പാല്‍വില രണ്ടുരൂപ വര്‍ധിപ്പിച്ച് 25 രൂപയാക്കിയത്. അഞ്ഞൂറു മില്ലിലീറ്റര്‍ പാല്‍ ഉള്‍ക്കൊണ്ടിരുന്ന കവറില്‍ 25 മില്ലിലീറ്റര്‍ അധികം ചേര്‍ത്തിട്ടുണ്ടെന്നു മില്‍മ...
മരിച്ച മാനസയുടെയും രഘിലൻ്റെയും സംസകാരം നാളെ..
തലശേരി: ഇരട്ട മരണത്തിൻ്റെ ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണുരിലെ രണ്ട് ഗ്രാമങ്ങൾ. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രഖില്‍ സ്വയം...
കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം...
കുതിരാൻ തുരങ്കം ഇന്ന് തുറക്കും…
കുതിരാൻ തുരങ്കം തുറക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. വാഹനങ്ങൾ ഇന്ന് വൈകിട്ട് അഞ്ചിന് കടത്തിവിടാൻ തീരുമാനം. രണ്ട് തുരങ്കങ്ങളുടെ നിർമ്മാണത്തിന് ശേഷം ഉദ്ഘാടനം.
യാത്രക്കാരെ കയറ്റുന്നതിന് നിർത്തിയ ബസിനു പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു..
തണിപ്പാടത്ത് ബസ്സിനു പിന്നിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു പാലക്കാട് തേനൂർ സ്വദേശിയായ സനൂപ് (22) ആണ് അപകടത്തിൽ പെട്ടത്. തൃശൂരിൽ നിന്നും ചേലക്കരയിലേക്ക് പോകുന്ന സ്വകാര്യ ബസ് താണിപ്പാടത്ത്...
റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും..
റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പർ റേഷൻകടയിൽ നിർവഹിചു....
കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം...
അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി… കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ…
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്രസംഘം ഇന്ന് വൈകീട്ട് കേരളത്തിലെത്തും’. വിവിധ...
കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം...
തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്…
തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്. വാഹന പരിശോധന ശക്തമാക്കുമെന്നും സ്വകാര്യ ബസുകൾക്ക് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും പോലീസ്.
തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ റെക്കോർഡ് നേട്ടം : ഇന്ത്യ ബുക്ക് ഓഫ്...
തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ (29 വയസ്സ്) 49 സെക്കൻഡ് dumbells ന് മുകളിൽ Handstand ( കാലുകൾ മുകളിലേക്ക് ഉയർത്തി കയ്യിൽ നിൽക്കുക) നിന്നു കൊണ്ട് ആണ് ഇന്ത്യ ബുക്ക്...
D കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകളിൽ ഇന്ന് മുതൽ (29/7/2021 ) പ്രവർത്തിക്കാവുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ...
D കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകളിൽ ഇന്ന് മുതൽ (29/7/2021 ) പ്രവർത്തിക്കാവുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ..(സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ. ഹോം ഡെലിവറിയും, ആർ.ആർ.ടി പ്രവർത്തകരുടെ സേവനവും ഉപയോഗിക്കാം.)...





