kanjavu arrest thrissur kerala

വിയ്യൂർ സെൻട്രൽ ജയിലിലെ ബ്യൂട്ടിപാർലറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി…

തൃശൂർ :വിയ്യൂർ സെൻട്രൽ ജയിലിലെ ബ്യൂട്ടിപാർലറിലെ വേസ്റ്റ് ബക്കറ്റിൽ നിന്ന് കടലാസിൽ പൊതിഞ്ഞുവച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം...

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകന്‍ വിവാഹിതനായി….

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകന്‍ ഗണേശനും കേഴിക്കോട് ബാലുശ്ശേരി സ്വദേശിനി അഞ്ജന സുരേഷും ഗുരുവായൂരില്‍ വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മോഹന്‍ലാല്‍ അടക്കം നിരവധി പ്രമുഖര്‍ 9 രീതിയിലുള്ള പുഷ്പാലങ്കാരമാണ് നടത്തിയിരുന്നത്. മോഹന്‍ലാലും...
WhatsApp_Instagram_not_working_issue_news

വാട്‌സ്ആപ്പിലൂടെ വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന മറവിൽ തട്ടിപ്പിന്‌ ശ്രമം.

വാട്‌സ്ആപ്പിലൂടെ വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന മറവിൽ തട്ടിപ്പിന്‌ ശ്രമം. വാക്‌സിന്‌ രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ട്‌ ഔദ്യോഗിക നമ്പറിൽനിന്നെന്ന രീതിയിൽ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ കയറുന്നത്‌ വ്യാജ ഐഡിയിലേക്ക്‌.എളുപ്പം രജിസ്‌ട്രേഷൻ നടത്താമെന്നാണ്‌ വാട്‌സ്ആപ്പ്‌ സന്ദേശത്തിലുള്ളത്‌. ‘മൈ ഗവ....

മണ്ണുത്തിയിൽ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു..

മണ്ണുത്തി ദേശീയപാതയിൽ നിർത്തിയ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ചിന്നസേലം വില്ലുപുരം ഏഴുമലൈ (27)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുർഫിയൻ (52) ഗുരുതരപരിക്കുക ളോടെ ചികിത്സയിലാണ്. രാത്രി 11 ന്...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ...

സമ്മാനമടിച്ച ടിക്കറ്റ് മാറാൻ ലോട്ടറിവിൽപ്പന ശാലയിലെത്തിയ മോഷ്ട്ടാവ് സ്റ്റാൻലിചേട്ടനെ തന്ത്രപരമായി പോലീസ് പൊക്കി. രസകരമായ...

സമ്മാനമടിച്ച ടിക്കറ്റ് മാറാൻ ലോട്ടറി വിൽപ്പന ശാലയിലെത്തിയ മോഷ്ട്ടാവ് സ്റ്റാൻലി ചേട്ടനെ തന്ത്രപരമായി കുടുക്കി അറസ്റ്റ് ചെയ്ത തൃശൂർ സിറ്റി പോലീസ്. മറ്റൊരു മോഷണ ശ്രമത്തിനിടെ മോഷിടിയ്ക്കപ്പെട്ട ടിക്കറ്റുകൾ സമ്മാനത്തിന് അർഹമായപ്പോൾ ആണ്...

മകൻ്റെ അടിയേറ്റ അച്ചൻ മരിച്ചു. അമ്മക്ക് ഗുരുതര പരിക്ക്.

ചേർപ്പ് അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ അച്ചൻ മരിച്ചു. അമ്മക്ക് ഗുരുതര പരിക്ക്. അവിണിശേരി എഴു കമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷണൻ (75) ആണ് മരിച്ചത്. ഭാര്യ തങ്കമണി (70) ക്കും പരിക്കേറ്റു. ചൊവാഴ്ച്ച...

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍...

തൃശൂർ പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ്...

തൃശൂർ നഗരത്തിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ് പിടികൂടി. ഇരുപത് ലിറ്റർ കൊള്ളുന്ന നാല്പത് കന്നാസുകളിലായാണ് വ്യാജ ഡീസൽ കൊണ്ടുവന്നിരുന്നത്....

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍...

വീട്ടമ്മയുടെ രണ്ട് പവൻ്റെ മാലകവർന്നു..

റേഷൻ കടയിലേക്ക് പോവുകയായിരുന്ന വടക്കഞ്ചേരി കുറുവായ് മീനാക്ഷിയുടെ രണ്ട് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നത്. രാവിലെ രണ്ടംഗസംഘം ആണ് മാല കവർന്നത്. നീല സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് കവർച്ചക്ക് പിന്നിൽ....