പുത്തൂർ മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു… പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ..
പുത്തൂർ ഗ്രാമപഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകൾ കൂടി ഉൾപ്പെടുത്തി പ്രത്യേക പാക്കേജായി പരിഗണിച്ച് പ്രശ്നം പരിഹരിക്കാനാണ്...
കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍...
തൃപ്രയാറിൽ നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്..
തൃപ്രയാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഭിന്നശേഷിക്കാരനടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ബോട്ട് തകരാറിലായതിനെ തുടർന്ന് മൂന്നുദിവസമായി കടലിൽ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികൾ നീന്തി കരയ്ക്കെത്തി..
ബോട്ട് തകരാറിലായതിനെ തുടർന്ന് മൂന്നുദിവസമായി കടലിൽ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികൾ നീന്തി കരയ്ക്കെത്തി. 5 ബംഗാൾ സ്വദേശികളും പൊന്നാനി സ്വദേശിയായ ഒരാളുമാണ് വാടാനപ്പള്ളി ചിലങ്ക ബീച്ചിന് സമീപം കരയ്ക്കെത്തിയത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം.
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഇടുക്കി, കണ്ണൂർ, കാസർകോട്,...
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം...
വ്യാജ ഗാർഹികപീഡന പരാതിയിൽ കേസെടുത്ത് 80-കാരനെ പോലീസ് മർദിച്ചതായി പരാതി..
ചാവക്കാട്: വ്യാജ ഗാർഹികപീഡന പരാതിയിൽ കേസെടുത്ത് 80-കാരനെ പോലീസ് മർദിച്ചതായി പരാതി. മകളും ഭാര്യയും നൽകിയ വ്യാജ പരാതിയിൽ കേസെടുത്ത പോലീസ് തന്നെ സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.എസ്. സെൽവരാജ് മർദിക്കുകയും...
പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാനിലപാട് അറിയിച്ചു…
പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാനിലപാട് അറിയിച്ചു. പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രയോഗികമല്ലെെ ന്നും എഴുത്ത് പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു....
അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ മരിച്ച നിലയിൽ..
അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തിനെയാണ് മരിച്ച നിലയിൽ കണ്ടെതി. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിൽ വീടിനുള്ളിൽ ആണ് മൃതദേഹം കാണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ...
പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ..
വടക്കഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂലംകോട് കണ്ണംകുളം ചെറവമ്പാടം വീട്ടിൽ സെയ്താലിയുടെ മകൻ മുഹമ്മദ് (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിസരവാസിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ദീർഘനാളായി പീഡനത്തിന്...
മഞ്ജുവാരിയര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കല്യാണ്‍ ജൂവലേഴ്സിന്‍റെ വീഡിയോ ഉപഹാരം..
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാരിയറുടെ ജന്മദിനത്തില്‍ സവിശേഷമായ വീഡിയോ ഉപഹാരം പുറത്തിറക്കി. കല്യാണിന്‍റെ സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളിലൂടെയുമാണ് വീഡിയോ പുറത്തുവിട്ടത്. കല്യാണ്‍...
കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍...







