ചേറ്റുവയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു…
ചേറ്റുവയില്‍ വീടിന്റെ മരപ്പണി ജോലിക്കിടെ മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക് 12ഓടെ ആയിരുന്നു അപകടം....
കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍...
അഴീക്കോട് നേരിയ ഭൂചലനം..
കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീട്ടുപകരണങ്ങളും മറ്റും ഇളകി...
ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്,. എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി….
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.ലുലു ഗ്രൂപ്പിന്റെ...
തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു..
തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. കോഴിക്കോട് നോർത്ത് സോൺ ജോയിൻ്റ് എക്സൈസ് കമ്മീഷണർ ഓഫീസ് ഡ്രൈവറാണ്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ...
എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അറസ്റ്റിൽ…
തൃശ്ശൂർ : എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അഭിഷേകിനെ എക്സൈസ് സംഘം പിടികൂടി. പ്രതി ബാഗ്ലൂരിൽ നിന്നും തപാൽ വഴിയാണ് മയക്ക് മരുന്ന് എത്തിച്ചത്. സമ്മാനപ്പൊതിയുടെ രൂപത്തിലാണ്...
ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപ…
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ഡൗണ്‍ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയ തുമടക്കമുള്ള...
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു..
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.10 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 98.74 രൂപയുമായി..
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍...
ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം…
ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം. 4 ലക്ഷം രൂപ പിഴയും. വിധിയിൽ തൃപ്തി അല്ല എന്ന് ഉത്രയുടെ അമ്മ. അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് നാല് ജീവപര്യന്തവും 5 ലക്ഷം...
സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു….
ശക്തമായ മഴയെ തുടർന്ന് ഇന്നലെ അടച്ച മലക്കപ്പാറ - അതിരപ്പിള്ളി റോഡും വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്ന് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി.
കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ പ്രളയ സാധ്യത…
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. കേരളത്തില്‍...






