ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത.

ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. പുറപ്പെടുവിച്ച സമയം- 11.30 PM, 16/10/2021, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ,...

തൃശൂർ ജില്ലയിൽ 11 തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു.

തൃശ്ശൂർ : മരോട്ടിച്ചാൽ കള്ളായിക്കുന്ന് കല്ലംനിരപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇഞ്ചിക്കാലായിൽ ബിന്ദു (45), മാളിയേക്കൽ മിനി (45), തോമ്പ്രയിൽ അന്നമ്മ (60),തോമ്പ്രയിൽ തങ്കമ്മ (55) ,പേച്ചേരി ബേബി (45), കുറ്റിക്കാട്ട്...

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം...

സംസ്ഥാനത്ത് മഴ കനക്കുന്നു.. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി..

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്.

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…

കനത്ത മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം. പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് അല്‍പ്പസമയത്തിനകം...

വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി..

തൃശ്ശൂർ :തടവുകാർക്ക് കൈമാറാനായി പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയാണ് പിടികൂടിയത്. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ...
rain-yellow-alert_thrissur

തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്..

തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ ജില്ലയുടെ തീര പ്രദേശങ്ങളിലും ചാലക്കുടി ഭാഗത്തും മഴ സാധ്യതാ പ്രവചനമുള്ളതിനാൽ തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം....

മണ്ണാർക്കാട് സ്വദേശിനി ഒറ്റപ്പാലത്ത് മരിച്ച നിലയിൽ…

ഒറ്റപ്പാലം : മണ്ണാർക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്നും കണ്ടെടുത്തു. പെരുമ്പടാരി പുത്തൻവീട്ടിൽ ജോയിയുടെ ഭാര്യ ബിന്ദു(47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഒറ്റപ്പാലം തൃക്കങ്ങോട് ഭാഗത്താണ് നിന്നാണ് മൃതദേഹം കണ്ടെടുത്തത്....

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍...

പുഴയിലേക്ക് വീണ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി..

തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ് കാണാതായ തയ്യൂര്‍ ആയുര്‍പ്പടി വീട്ടില്‍ മണി (61)യുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

പുതിയ ബസ്റ്റാൻഡ് റോഡിലെ കുഴിയിൽ താഴ്ന്ന് ബസ് ചരിഞ്ഞു..

കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡിലെ കുഴിയിൽ പെട്ടു ബസ്സിന്റെ ഒരു ഭാഗം ചരിഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കുന്നംകുളം പട്ടാമ്പി റൂട്ടിലോടുന്ന ശ്രീദേവി ബസാണ്...

ചുള്ളിയാർ ഡാം ഇന്ന് രാവിലെ 10 ന് തുറക്കും…

വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി (ഡാമിലെ നിലവിലെ ജലനിരപ്പ് 153.72 മീറ്ററാണ് ) ഇന്ന് ( ഒക്ടോബർ 15 ) രാവിലെ 10 ന് ചുള്ളിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ...