സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത….
ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ,ആലപ്പുഴ കാസർഗോഡ് ഈ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ടും. ബാക്കിയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത...
ഗവ. മെഡിക്കൽ കോളേജിൽ കട്ടിലിനായി രോഗികളുടെ തല്ല് ….
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിനായി അഡ്മിറ്റാകുന്ന രോഗികൾ തമ്മിൽ പിടിവലി. കോവിഡ് ചികിത്സക്കായി നാല് വാർഡുകൾ നീക്കിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. ജനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികളാണ് കട്ടിലുകൾ ഇല്ലാത്തതിനാൽ ഏറെ ദുരിതത്തിലായത്....
ഓക്സിജനുമായി വന്ന ലോറി അപകടത്തിൽ പെട്ടു..
വാണിയമ്പാറ. തൃശ്ശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് ഓക്സിജനുമായി പോയിരുന്ന ലോറി വാണിയമ്പാറ മേലെ ചുങ്കത്ത് വെച്ച് രാത്രി ഒമ്പതേ മുക്കാലോടെ അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാനക്കാരനായ ഡ്രൈവർക്ക് പരുക്ക് സാരമുള്ളതല്ല. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ...
ഓൺലൈൻ ട്രേഡിങ്ങ് എന്ന പേരിൽ മണിചെയ്യിൻ മാതൃകയിൽ ഉടൻ പണം സമ്പാദിക്കാൻ ആകർഷകമായ വാഗ്ദാനങ്ങൾ...
ഓൺലൈൻ ട്രേഡിങ്ങ് എന്ന പേരിൽ മണിചെയ്യിൻ മാതൃകയിൽ ഉടൻ പണം സമ്പാദിക്കാൻ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരിൽ നിന്നും വൻതുകകൾ തട്ടിയ പ്രതികളെ കൊയമ്പത്തൂരിൽ നിന്നും പിടികൂടി. തൃശ്ശൂർ അമ്മാടത്തുള്ള ചിറയത്ത് വീട്ടിൽ...
ഖേദം പ്രകടിപ്പിച്ച് നടി സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു…
തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് നടി സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കു വെച്ചത്. ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു....
മഴ മുന്നറിയിപ്പ് പ്രമാണിച്ച് കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല..
മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധൻ (ഒക്ടോബർ 20) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള...
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട...
സിനിമാ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും…
നീണ്ട ആറു മാസത്തിനു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമെ പ്രവേശനമുണ്ടാവുകയുള്ളു. ഇന്ന്...
ദീപാവലിക്ക് പുതിയ ആഭരണശേഖരമായ “വേധ” യുമായി കല്ല്യാൺ ജൂവലേഴ്സ്…
ദുബായ്: ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ...
ഇടുക്കി ഡാം തുറന്നു..
ഇടുക്കി ഡാം തുറന്നു. മൂന്ന് സൈറണുകൾ മുഴങ്ങിയതോടെ കൃത്യം 11 മണിക്കാണ് ഡാം തുറന്നത്. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഇന്ന് 11 മണിയോടെ ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ്...
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തികുറഞ്ഞ ഒറ്റപ്പെട്ട മഴയുണ്ടാകും. ഒരു ജില്ലയിലും ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു…
ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1 മീറ്ററാണ് അപകടകരമായ ജലനിരപ്പ്. ഷോളയാറില്‍ നിന്നും...





