പൂങ്കുന്നത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി..
തൃശ്ശൂർ : പൂങ്കുന്നത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി . കാറിൽ കടത്താൻ ശ്രമിച്ച പതിനായിരം പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ വാഹന പരിശോധനക്കിടെ പിടികൂടിയത്.
സ്കൂൾ തുറക്കൽ ഒരുക്കങ്ങൾ…..
സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാ ക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുക, കാടുവെട്ടി തെളിക്കുക,...
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത മന്ത്രി കെ രാജന്‍…
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. നാളെ 10 ജില്ലകളില്‍ യെല്ലാ അലര്‍ട്ട് ഉണ്ടാവുമെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ രാജന്‍ വ്യക്തമാക്കി. തമിഴ്നാടിന്‍റെ തെക്കെ അറ്റത്ത് രൂപപ്പെട്ട ചക്ര...
വാണിയമ്പാറ മേലേ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു..
വാണിയമ്പാറ മേലേ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണിയംപാറയിൽ നാഷണൽ ഹൈവേയിൽ ബസ് ഇറങ്ങി കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കല്ലിങ്കൽപ്പാടം മൂക്കശ്ശേരി വീട്ടിൽ സുജാത (33)...
കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...
വാണിയമ്പാറ മേലെ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പെട്ട യുവതിയുടെ പരുക്ക് ഗുരുതരം…
വാണിയമ്പാറ. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ വാണിയമ്പാറ മേലെ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പെട്ട യുവതിയുടെ പരുക്ക് ഗുരുതരം. നടത്തിപ്പാറ സ്വദേശിനി സുജാത സുനിൽ ആണ് അപകടത്തിൽ പെട്ടത്. വാണിയമ്പാറയിൽ ബസ് ഇറങ്ങി...
ലോക്ക്ഡൗണും മഴക്കെടുതിയും : കേരളത്തിൽ ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം..
കേരളത്തിൽ മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്തു ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വിവിധ ധനസ്ഥാപനങ്ങളില്‍...
ജില്ലയിൽ ഇടിമിന്നലിൽ നാശം. മൂന്ന് പേർക്ക് പരിക്ക്.
തൃശ്ശൂർ : ജില്ലയിൽ ഇടിമിന്നലിൽ നാശം. മൂന്ന് പേർക്ക് പരിക്ക്. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മുളങ്കുന്നത്തുകാവിലും മണ്ണുത്തിയിൽ മുളംകുന്നത്തുകാവ് പൂളയ്ക്കൽ പൂവന്തുറ കൗസല്യ, ജിഷ്ണു, വാണിയമ്പാറ കൊമ്പഴയിൽ മോളിക്കൽ സരിത എന്നിവർക്കാണ് പരിക്കേറ്റത്. ജിഷ്ണുവിന്റെ...
കനത്ത മഴയില്‍ ജില്ലയില്‍ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും…
കനത്ത മഴയില ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഓടത്തോടിലുമാണ് ഉരുള്‍പൊട്ടിയത് . ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും...
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍...
സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ തീ പിടുത്തം..
തൃശ്ശൂർ : സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ 10ആം നിലയിൽ പ്രവർത്തിച്ചിരുന്ന ചാർട്ടഡ് അക്കൗണ്ടന്റ് ഓഫീസിന് ആണ് തീ പടർന്നത്. പുലർച്ചെയായിരുന്നു തീ പിടുത്തം. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഓഫീസിലെ...
പാവറട്ടിയിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് വെട്ടേറ്റു..
പാവറട്ടി: ജോലിക്കിടെ പാടൂർ ഇടിയഞ്ചിറ സ്വദേശി ചക്കേരി വീട്ടിൽ രഞ്ജേഷി (26)നാണ് വെട്ടേറ്റത്. പുറത്തും തോളിനും പരിക്കേറ്റ രഞ്ജേഷിനെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് സംഭവം. കൂരിക്കാട് തീരദേശത്ത് സിനിമാ...









