ടോൾപ്ളാസയിലെ യാത്രാസൗജന്യം… നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകാർക്ക് ഇനി താമസ സർട്ടിഫിക്കറ്റ് വേണ്ട..

പാലിയേക്കര: ടോൾപ്ലാസയിൽ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കുള്ള സൗജന്യ പാസ്സ്. തൃശ്ശൂർ കോർപറേഷന്റെ ചില ഡിവിഷനുകളും തൃക്കൂർ, പുത്തൂർ, നടത്തറ, വരന്തരപ്പിള്ളി, പുതുക്കാട്, വല്ലച്ചിറ, പറപ്പൂക്കര, ചേർപ്പ്, അവിണിശ്ശേരി, പാണഞ്ചേരി, കൊടകര, ആളൂർ,...

മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു…

തൃശ്ശൂര്‍ : മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണൂത്തി കാർഷിക സർവ്വകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ...

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..

പഴഞ്ഞി: പട്ടിത്തടത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്തടം കുറ്റിക്കാട്ട് വീട്ടിൽ പരേതനായ സൈമന്റെ ഭാര്യ അമ്മിണി (78) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് മൃതദേഹം...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട്...
police-case-thrissur

കാണാതായ മാതാപിതാക്കളെ കുറിച്ച് വിവരം ലഭിച്ചു.

വ​ട​ക്ക​ഞ്ചേ​രി: മാ​താ​പി​താ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന മ​ക​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ടന്നു കൊ​ണ്ടി​രി​ക്കെ ദമ്പതി​ക​ളെ ഇ​ന്ന​ലെ വൈ​കീ​ട്ട് പ​റ​ശ്ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ല്‍ ക​ണ്ട​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വിവരം ല​ഭി​ച്ചു.പു​തു​ക്കോ​ട് മ​ണ​പ്പാ​ടം ക​ണ്ണ​ന്നൂ​ര്‍ കാ​ര്‍​ത്ത്യാ​യ​നി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പുഴവ​ഴി​യി​ലെ...

കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി,...

തൃശ്ശൂർ : കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി, നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ. വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദ് (52)നെയാണ് നെടുപുഴ പോലീസ്...

എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി..

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.അബുദാബി എമിറേറ്റ്സ്...

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട...

തൃശൂരില്‍ വീണ്ടും തിമംഗല ഛർദ്ദി പിടികൂടി…

തൃശൂരില്‍ വീണ്ടും തിമംഗല ഛർദ്ദി പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം...
Thrissur_vartha_district_news_malayalam_private_bus

ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്…

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നും സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
rain-yellow-alert_thrissur

അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത…

തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നവംബര്‍...

ചിലങ്ക പമ്പിന് സമീപം തീപിടുത്തും…

വാടാനപ്പള്ളി : ചിലങ്ക പമ്പിന് സമീപം തീപിടുത്തും ഇന്നലെ വൈകീട്ട് ആണ് തിപിടുത്തം ഉണ്ടായത്. ഇന്നലെ ചിലങ്ക പെട്രോൾ പമ്പിലെ പെട്രോളിൽ വെള്ളം കലർന്നതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ടാങ്ക് ശുദ്ധികരിക്കുകയും...