Covid-updates-thumbnail-thrissur-places

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതൽ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കോവിഡ് അവലോകന...

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതൽ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. 1- വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. 2- രോഗങ്ങള്‍,...
Thrissur_kerala_omicrone_omikron_latest_news_virus

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..

സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....

അമ്മയുടെ ഒക്കത്ത് ഇരുന്നിരുന്ന മൂന്നുവയസുകാരന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

മാള∙ ബസ് കയറുന്നതിനിടെ അമ്മയുടെ ഒക്കത്ത് ഇരുന്നിരുന്ന മൂന്നുവയസുകാരന്റെ ഒരു പവന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര തൊപ്പക്കുളം സ്വദേശിനി കാളിയത്ത (40) ആണ് അറസ്റ്റിലായത്.മാള പഞ്ചായത്ത്...

കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി..

തിരുവനന്തപുരം: കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി. ഡിസംബർ 3 വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്ന് പുറമേയാണ്...

ഇരിങ്ങാലക്കുടയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് വ്യാജമദ്യമെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന.

ഇരിങ്ങാലക്കുടയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് വ്യാജമദ്യമെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന. ആന്തരികാവയവങ്ങളിൽ മീഥെയിൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശമുള്ളതായും കണ്ടെത്തി. വ്യാജമദ്യം എത്തിക്കുന്നതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തു.
Thrissur_vartha_new_covid_traffic_petrol_price

ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി പോലീസ്…

ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി.ഗതാഗത നിയന്ത്രണം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ.... 1- ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെ തൃശ്ശൂർ...

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട്...
thrissur arrested

തൃശൂർ നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

തൃശൂർ നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ്‌ അമ്മയെ മകൻ വെട്ടി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിലും പരിക്കേറ്റ അമ്മിണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ...

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു.

തൃശൂർ : തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരൻ മകൻ ബിജു (42)( കാട്ടൂർ റോഡിൽ തട്ടുകട നടത്തുന്ന). ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ...

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി...

മുടിക്കോട് സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂവൻചിറസ്വദേശി മരിച്ചു..

മുടിക്കോട് സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂവൻചിറസ്വദേശി മരിച്ചു. കാരമല വീട്ടിൽ കെ.വി ജിജു ആണ് (42) മരിച്ചത്. തൃശൂരിലേക്ക് പോവുകയായിരുന്ന ജിജു സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും തമ്മിൽ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ...