വഴക്കുംപാറയിൽ നിർമ്മാണത്തിരിക്കുന്ന ആറുവരി പാതയുടെ സമീപത്തുള്ള ദേശീയപാതയുടെ ഒരു വശം ഇടിഞ്ഞു വീണു.
കുതിരാൻ. വഴക്കുംപാറയിൽ നിർമ്മാണത്തിരിക്കുന്ന ആറുവരി പാതയുടെ സമീപത്തുള്ള പഴയ ദേശീയപാതയുടെ ഒരു വശം ഇടിഞ്ഞു വീണു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് തൂണുകൾ പണിയുന്നതിനായി റോഡിനോട് ചേർന്ന് മണ്ണെടുത്തത് മൂലമുണ്ടായ ബലക്ഷയമാകാം റോഡ്...
ആര്‍.എസ്.എസ് – ബി.ജെ.പി ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്…
സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ആര്‍.എസ്.എസ് – ബി.ജെ.പി ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. സന്ദീപിനെ മാരകമായി കുത്തിയത് ഒന്നാം...
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം...
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി…
കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി. സിപിഎം സംസംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 13നാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തത്.
സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പിടികൂടി…
തിരുവല്ല : സി.പി.എം തിരുവല്ല പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ ആലപ്പുഴ കരുവാറ്റയിൽ നിന്ന് പിടികൂടി.ജിഷ്ണു, നന്ദു,...
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട...
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു..
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ...
തൃശൂരിലും പുരാവസ്തു തട്ടിപ്പ്… ’20 സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ പിടിയിൽ..
20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. പുരാവസ്തു വിഗ്രഹമാണെന്ന വ്യാജരേഖകള്‍ തയ്യാറാക്കി ഇരുപത് കോടി രൂപയ്ക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന ഗണപതിവിഗ്രഹമാണ് പാടൂരില്‍...
ആലത്തൂരിൽ മേൽക്കൂര വാർക്കുന്നതിനിടെ അപകടം…
കാവശ്ശേരി ശിവക്ഷേത്രത്തിലെ സ്റ്റേജ് നിർമ്മാണത്തിടെ അപക്കടം.സ്റ്റേജിന്റെ മേൽക്കൂര വർക്കുന്നതിനിടെ തകർന്നു വീണ് നാല് തൊഴിലാളികൾക്കാണ് പരുക്കേറ്റ്. പുതിയങ്കം സ്വദേശികളായ ഫൈസൽ (25), ആഷിഫ് (19), കൊല്ലംകോട് സ്വദേശി വിനോദ് (45), ചേറുങ്കോട് സ്വദേശി...
സ്വരാജ് റൌണ്ട് ഇനി മുതൽ ശബ്ദ രഹിത മേഖല…
പതിനാറു റോഡുകൾ സംഗമിക്കുന്ന തൃശൂർ സ്വരാജ് റൌണ്ട് ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പ്രവേശിക്കുന്ന വാഹനങ്ങൾ ഇനിമുതൽ ഹോൺ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. വാഹനങ്ങളിൽ നിന്നും ഉച്ചത്തിൽ മുഴക്കുന്ന ഹോൺ ആണ് ശബ്ദമലിനീകരണങ്ങളിൽ ഒന്നാമത്. അതിനാലാണ്...
കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍...
വ്യാജമദ്യം പിടികൂടി..
വാടാനപ്പിള്ളി തൃത്തല്ലൂരില്‍ നിന്ന് 28 ലിറ്റര്‍ വ്യാജമദ്യം വാടാനപ്പിള്ളി എക്‌സൈസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍. തൃത്തല്ലൂര്‍ എരണേഴത്ത് വീട്ടില്‍ ലിജിനാണ് അറസ്റ്റിലായത്.





