കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72,...

റേഷന്‍ കടകളുടെ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം..

സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ തിങ്കളാഴ്ച (07 മാര്‍ച്ച്‌) മുതല്‍ മാറ്റം. ഇതു പ്രകാരം രാവിലെ എട്ടു മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറക്കും....

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കിക്കിടത്തി ലൈംഗിക പീഢനത്തിന് വിധേയയാക്കുകയും, തുടർന്ന് നഗ്ന ഫോട്ടോകൾ...

ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയിൽ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കിക്കിടത്തി ലൈംഗിക പീഢനത്തിന് വിധേയയാക്കുകയും, തുടർന്ന് നഗ്ന...

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ...

അങ്കമാലി: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫഌവര്‍...
Thrissur_vartha_new_wheather

സംസ്ഥാനത്ത് വേനല്‍ കനക്കുന്നു, പാലക്കാട്ടെ താപനില 41 ഡിഗ്രീ..

പാലക്കാട് ജില്ലയില്‍ ചൂട് ഇന്നലെ 41 ഡിഗ്രി കടന്നു. ചൂട് കനക്കുന്നതോടെ കുടി വെള്ള ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതല്‍. മുണ്ടൂര്‍ ഐ.ആര്‍.ടി.സി യിലെ...

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു.

കേരളത്തിൽ മാർച്ച്‌ 6,7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരംവരെ ( മാർച്ച്‌ 5)വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്ര ന്യുന മർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു...

ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു…

പുത്തൂർ മാന്ദാമംഗലം റോഡിൽ മുരുക്കുംപാറയിൽ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് മാന്ദാമംഗലം സ്വദേശി ചവറാട്ടിൽ ബാബു മകൻ വിഷ്ണു (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

വേനൽക്കാലത്ത് തളരാതിരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് ഡ്യൂട്ടി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി…

നഗരത്തിൽ ട്രാഫിക് പോയിന്റുകളിൽ ഡ്യൂട്ടിചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ് വേനൽക്കാലത്ത് ഏറെ കഷ്ടപ്പെടുന്നത്. വെയിലായാലും മഴയായാലും അവർക്ക് ഡ്യൂട്ടിസ്ഥലത്തുനിന്നും മാറി നിൽക്കാനാകില്ല. വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും, പൊടിയും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും സംഭവിക്കാം.വേനൽക്കാലത്ത് മുഴുവൻ...

ഓസ്ട്രേലിയൻ ലേജൻഡറി ക്രിക്കറ്റ് താരം ഷെയിൻ വോൺ അന്തരിച്ചു.

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് ഷെയ്ൻ വോൺ. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ്...

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു..

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ആണ് വെടിയുണ്ട കണ്ടെടുത്തത്.തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ യാത്ര സുരക്ഷാ വിഭാഗം തടഞ്ഞു. യാത്ര...

ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ ഇനി റിസർവേഷൻ വേണ്ട…

തൃശ്ശൂർ : തീവണ്ടിയോട്ടം സാധാരണനിലയിലായതോടെ ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാം. ഓപ്പൺ ടിക്കറ്റ് എടുത്താൽ മതിയാകും. ഭിന്നശേഷിക്കാർക്ക് അനുവദിച്ചിരിക്കുന്ന ഇളവുകൾ പ്രകാരമുള്ള ടിക്കറ്റായിരിക്കും നൽകുക.തമിഴ്‌ നാട്ടിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ സംഘടന നൽകിയ...

കേച്ചേരിയിൽ യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം.

കേച്ചേരിയിൽ ഫിറോസ് എന്ന യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം. കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. കുറെ വർഷങ്ങളായി കേച്ചേരി മാർക്കറ്റിലെ തൊഴിലാളിയാണ്.ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ലഹരി...