ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു..
മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വീറ്റ് ചെയ്തു.നിലവിൽ കേരള രഞ്ജി ട്രോഫി...
ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു.. അമ്മൂമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.മുക്കിക്കൊന്ന കുഞ്ഞിനെ ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി...
ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല..
ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല. രാവിലെ 6.55ന് എറണാകുളം എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ അടുത്ത ട്രെയിൻ രാത്രി 11.10നാണ്. ചെന്നൈ എഗ്‌മൂർ എക്സ്പ്രസ്. രാത്രി തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസും...
കാവ്യാമാധവന്‍ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീ പിടുത്തം..
കാവ്യാമാധവന്‍ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ ച്ചയാണ് തീപിടുത്തം ഉ ണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം...
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു…
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. കോവിഡ് മഹാമാരി കാരണം 2020 മാർച്ച് 23 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകളുടെ...
സുമിയടക്കം 5 യുക്രൈൻ നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ…
സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ സുരക്ഷിത പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതേസമയം...
വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചത് പൊള്ളലേറ്റല്ല…
വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽ...
പതിവ് വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിച്ചു…
പതിവ് വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി...
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57,...
ലോറി പിറകോട്ട് എടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി അപകടം…
ചാവക്കാട് അകലാട് മൊയ്ദീന്‍ പള്ളി പരിസരത്ത് ലോറി പിറകോട്ട് എടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി പോസ്റ്റ് ഒടിഞ്ഞു. കര്‍ണാടകയില്‍ നിന്ന് വരികയായിരുന്ന ലോറിയിലെ ജീവനക്കാര്‍ മൊയ്ദീന്‍ പള്ളി പരിസരത്തെ ഹോട്ടലില്‍ കയറി ഭക്ഷണം...
വടക്കഞ്ചേരി – മണ്ണുത്തി ടോൾപ്ലാസ്സയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും…
ദേശീയപാത പന്നിയങ്കരയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ്. ടോൾ പിരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം.
കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72,...







