റെയിൽവേ പാർക്കിംഗ് തീപിടിത്തം: നഷ്ടപരിഹാരം തേടി ഉടമകൾ ഉപഭോക്തൃ കോടതിയിലേക്ക്

റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ വൻ തീപിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ ഉടമകൾ നിയമനടപടിക്കൊരുങ്ങുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൺസ്യൂമർ കോടതിയിൽ ഹർജി നൽകാനാണ് ഉടമകളുടെ തീരുമാനം. 'ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ' സംഘടിപ്പിച്ച...

കലോത്സവം ഒരുമയുടെയും സ്നേഹത്തിന്റെയും വേദി; മന്ത്രി ഡോ. ആർ. ബിന്ദു

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തൃശൂർ വേദിയാകുമ്പോൾ പൂരനഗരി പൂർണ്ണ സജ്ജമാണെന്നും, സമ്മാനങ്ങൾ നേടുന്നതിനേക്കാൾ ഉപരി കലാവേദികളിലെ ഒരുമയും സ്നേഹവുമാണ് കലോത്സവത്തിന്റെ ആത്മാവ് എന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ....

ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയവർ അറസ്റ്റിൽ

ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ന്യൂഡൽഹി സ്വദേശി യൂനസ് (24), അസം സ്വദേശി ഹബീസുൾ റഹ്മാൻ (30) എന്നിവരെയാണ് തൃശൂർ...

തേക്കിൻകാട് മൈതാനത്തിനെതിരായ ഹർജി തള്ളി; ഹർജിക്കാരന് ഹൈക്കോടതിയുടെ പിഴ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂർ തേക്കിൻകാട് മൈതാനം വേദിയാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജി തള്ളിയ കോടതി, ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻകുട്ടിക്ക് 10,000 രൂപ പിഴചുമത്തി. ഹർജി നിയമ...

പെരിഞ്ഞനത്ത് വാഹനാപകടം: രണ്ട് പേർക്ക് പരി ക്ക്..

പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാൽ യാത്രക്കാരി ഉൾപ്പെടെ രണ്ട് പേർക്ക് പരി ക്ക്. സ്കൂട്ടർ യാത്രക്കാരൻ മൂന്നുപീടിക സ്വദേശി കാരയിൽ രാധാകൃഷ്ണൻ (76), കാൽനട യാത്രക്കാരി എസ്...

മംഗലംഡാമിലെ ആലിങ്കൽ വെള്ളച്ചാട്ടത്തിൽ അപ കടം; തൃശ്ശൂർ സ്വദേശിയായ 17കാരൻ മു ങ്ങി മ...

മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ 17കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മ രിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ സ്വദേശിയായ അക്‌മൽ (17) ആണ് മ രിച്ചത്. ഇന്ന് രാവിലെ തൃശ്ശൂർ ഭാഗത്തുനിന്നുള്ള അഞ്ച്...

കുന്നംകുളത്ത് ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു

കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് സ്വദേശികളായ പ്രണവ് (26), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാണിപ്പയ്യൂരിൽ നിന്ന് വരികയായിരുന്ന...
STREET DOG STREAT THERUVU NAYA

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആട് ച ത്തു.

എളവള്ളി: പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആട് ച ത്തു. വലിയകത്ത് പാത്തുമോളുടെ ആടിനെയാണ് തെരുവുനായ്ക്കൂട്ടം കടി ച്ചു കൊ ന്നത്.
police-case-thrissur

ആനക്കൊമ്പുമായി രണ്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ.

കണ്ണൂർ ഇരട്ടിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന ആനക്കൊമ്പുമായി രണ്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. ചാലക്കുടി മാരാംകോട് സ്വദേശികളായ വിതയത്ത് വീട്ടിൽ ജിബിൻ, പൊന്നാരി വീട്ടിൽ ലിബിൻ എന്നിവരാണ് മാന്ദാമംഗലം വനം വകുപ്പിൻ്റെ പിടിയിലായത്....

അതിരപ്പിള്ളിയിൽ ക്ഷേത്രം ത കർത്ത് കാട്ടാന..

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്ര മണം. വെറ്റിലപ്പാറയിലെ ശിവക്ഷേത്രം ഭാഗികമായി തകർ  ത്തു. തൊട്ടടുത്തുള്ള തൊഴിലാളിയുടെ വീടും തകർത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടമെത്തിയത്.

തൃശ്ശൂരിൽ ക്ഷേത്രത്തിൽ മോഷണം.

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് സമീപമുള്ള ഭക്തപ്രിയ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി.

തൃശൂരിലെ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക് ദാരു ണാന്ത്യം..

കേച്ചേരി: തൃശൂരിലെ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക് ദാരു ണാന്ത്യം. കണ്ണൂർ, ഇരിട്ടി ഉളിക്കൽ സ്വദേശി പുതുമനമുഴിയിൽ റോബർട്ടിന്റെ ഭാര്യ ഡെന്നിയാണ് (54) മ രിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഡെന്നിയുടെ മകൻ...
error: Content is protected !!