സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ 50 ശതമാനം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ...
സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്‌ളൈറ്റുകൾ എട്ട് ആഴ്ച്ചത്തേയ്ക്ക് നിരോധിച്ചു. എട്ട് ആഴ്ചയിൽ സ്‌പൈസ് ജെറ്റ് വിമാനം നിരീക്ഷണത്തിലാ യിരിക്കും. വിമാനത്തിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതിനെ തുടർന്നാണ് നടപടി. എട്ട് ആഴ്ച്ചയ്ക്ക്...
നഗരസഭ ചെയർ പേഴ്സന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു..
കുന്നംകുളം: നഗരസഭ ചെയർ പേഴ്സൺ സീതാരവീന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി അമല നഗറിൽ വെച്ചാണ് വാഹനം...
പട്ടത്തിപ്പാറ മേഖലയില്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ല..
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പട്ടത്തിപ്പാറ മേഖലയില്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ല. അനുമതിയില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ...
പഴുന്നാനയിൽ ആന ഇടഞ്ഞ് സമീപത്തെ മതിൽ തകർത്തു…
കുന്നംകുളം: പഴുന്നാനയിൽ ആന ഇടഞ്ഞു. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ആന ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിന് അടുത്തുള്ള ഒരു പറമ്പിലാണ് തളച്ചിരുന്നത്....
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നടൻ വിനീത് തട്ടിൽ അറസ്റ്റിൽ..
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയിലാണ്. പുത്തൻപീടികയിലെ...
സ്കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ..
സ്വകാര്യബസ്സിൽ സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിക്കു നേരെ ലൈഗികാതിക്രമം നടത്തിയ കുരിയച്ചിറ സ്വദേശിയായ മലയാറ്റിൽ വീട്ടിൽ സഫലാർ സുധീർ ഇസ് ലാഹി (22)നെ യാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം....
വൻ മദ്യവേട്ട..
ചേറ്റുവയിൽ 50 ലക്ഷം വിലമതിക്കുന്ന 3,600 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്. പാൽ വണ്ടിയിലായിരുന്നു മദ്യക്കടത്ത്.
ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും...
കുന്നംകുളം: ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പഴുന്നാന സ്വദേശിയായ ഭർത്താവും സുഹൃത്ത് കണ്ടംകുളങ്ങര സൂരജുമാണു (30) പൊലീസ് പിടിയിലായത്. ശരീരമാസകലം...
സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു..
ചേറ്റുവ പാലത്തില്‍ സ്‌കൂട്ടറും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. തളിക്കുളം ഇടശേരി പുത്തന്‍ വീട്ടില്‍ റഷീദ് മകന്‍ മിസ്ബാഹ് (22) ആണ് മരിച്ചത്.
വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി..
കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി. പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തൃശൂരിൽ സ്വന്തമായി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ…
തൃശൂരിൽ കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 രൂപയുടെ 48 നോട്ടുകളും 100 രൂപയുടെ 24...
തൃശൂരിലും കുരങ്ങ് വസൂരി… ആശങ്ക.
തൃശൂരിലും കുരങ്ങ് വസൂരി ആശങ്ക രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിയായ കുട്ടിയെ ആണ് നിരീക്ഷണത്തിലാക്കിയത്. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തില്ലാണ്.സൗദിയില്‍ നിന്നെത്തിയ...




