പന്നിയങ്കരയിൽ വാഹനാപകടം ; ബൈക്ക് യാത്രക്കാരൻ മ രിച്ചു.
ദേശീയപാതയിൽ പന്നിയങ്കര ചുവട്ടുപാടത്ത് കണ്ടൈയ്നർ ലോറിയിൽ ബൈക്ക് ഒരാൾ മ രിച്ചു. ഒരാളുടെ നില ഗുരുതരം KL 39 A 45 15 എന്ന നമ്പർ ഉള്ള ബൈക്കിൽ സഞ്ചരിച്ചവർക്കാണ് അപകടം സംഭവിച്ചത്....
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്..
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും...
തൃശൂരിൽ പുതുവർഷ തലേന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ 16 കാരൻ കസ്റ്റഡിയിൽ.
പാലസ് റോഡിനു സമീപം കുത്തേറ്റു തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മ രിച്ചത്. സംഭവത്തിൽ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള...
തൃശൂരില്‍ യുവാവിനെ കു ത്തി ക്കൊന്നു.
തൃശൂരില്‍ യുവാവിനെ കു ത്തി ക്കൊന്നു. പാലസ് റോഡിന് സമീപമാണ് സംഭവം. ലിവിന്‍ എന്ന 30 കാരനാണ് മ രിച്ചത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയില്‍ ലിവിന്‍ ആക്ര മിച്ചെന്നാണ്...
പുതുവത്സരാഘോഷം: കനത്ത ജാഗ്രതയിൽ തൃശൂർ സിറ്റി പോലീസ്.
തൃശൂർ. പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ ജാഗ്രതയോടെ തൃശൂർ സിറ്റി പോലീസ്. പുതുവത്സരാഘോഷത്തിൻെറ മറവിൽ അക്രമം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം എന്നിവ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ജില്ലയിലൊട്ടാകെ മുഴുവൻ പോലീസുദ്യോഗസ്ഥരെയും ഡ്യൂട്ടികൾക്കായി വിന്യസിച്ചു....
കുന്നംകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മോഷണശ്രമമെന്ന് സംശയം.
കുന്നംകുളം: ആർത്താറ്റ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ 55 വയസ്സുള്ള സിന്ധുവാണ് കൊ ല്ലപ്പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു...
മാന്ദാമംഗലത്ത് ടയർ കമ്പനിയിൽ തീ പിടുത്തം..
മാന്ദാമംഗലത്ത് ടയർ കമ്പനിയിൽ തീപിടുത്തം. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ടയറിന്റെ റിസോളിംഗ് ഭാഗം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീ പിടുത്തമുണ്ടായത്....
തിയറ്ററിൽ സിനിമ കാണാനെത്തിയെ സ്ത്രീകളെ ശല്യപ്പെടുത്തിയ മറ്റൊരു പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അന്തിക്കാട് പൊലീസ്...
കാഞ്ഞാണി: തിയറ്ററിൽ സിനിമ കാണാനെത്തിയെ സ്ത്രീകളെ ശല്യപ്പെടുത്തിയ മറ്റൊരു പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാളുടെ ശല്യം തുടർന്നപ്പോൾ തിയറ്റർ ജീവനക്കാരോട്
സ്ത്രീകൾ ഇക്കാര്യം പറഞ്ഞു. ഇതിനെ തുടർന്ന് തിയറ്റർ...
ഇന്ന് ബോണ്‍ നതാലെ; 15,000 പാപ്പമാര്‍, തൃശൂർ നഗരം നിറയും..
അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോണ്‍ നതാലെ നടത്തുന്നത്. ബോണ്‍...
റേഷന്‍ കാർഡ് തരം മാറ്റൽ. 55 മുൻ ഗണന കാര്‍ഡുകള്‍ അനുവദിച്ചു.
ഒറ്റപ്പാലം താലൂക്ക്തല അദാലത്തില്‍ റേഷൻ കാർഡ് തരം മാറ്റലുമായി ബന്ധപ്പെട്ട് 104 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 55 പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചു. 18 മഞ്ഞകാർഡുകളും 28 പിങ്ക്മുൻഗണന കാർഡുകളുമായി 46 കാർഡുകൾ...
നഗരത്തിൽ ഡ്രോൺ നിയന്ത്രണം.
2024 വർഷത്ത ബോൺ നതാലെ ക്രിസ്തുമസ്സ് ആഘോഷത്തി നോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ്...
തൃശ്ശൂരിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം. ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരി ച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക്...