വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മ രിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മ രിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയായ 20 കാരി അർച്ചനയാണ് മരി ച്ചത്. നാലു മണിയോടെ ഇവരുടെ...
ബാർ ജീവനക്കാരനെ ആ ക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അരുൺ വർഗ്ഗീസ് റിമാന്റിൽ..
ആളൂർ : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്ര മിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31)...
പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് തടയണയിലെ ഷട്ടർ സ്ഥാപിക്കാൻ വൈകിയതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു..
ചാലക്കുടി ∙ പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് തടയണയിലെ ഷട്ടർ സ്ഥാപിക്കാൻ വൈകിയതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇതു വലിയ വരൾച്ചയ്ക്കു വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. സമീപ പ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു...
ബൈക്ക് യാത്രക്കാരനെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ നിരവധി ക്രിമിനൽക്കേസിൽ...
ചേർപ്പ് : 23.11.2025 തിയതി രാവിലെ 10.25 മണിയോടെ തൃപ്രയാർ-തൃശ്ശൂർ റോഡിലൂടെ ചേർപ്പ് വെസ്റ്റ് സ്വദേശി വയ്യാതിൽ വീട്ടിൽ ഷാനവാസ് 42 വയസ്സ് എന്നയാൾ ഭാര്യയും 5 വയസുള്ള മകനുമായി പോവുകയായിരുന്ന മോട്ടോർ...
അമിത വൈദ്യുതി പ്രവാഹത്തിൽ വീടിനുള്ളിലെ ഉപകരണങ്ങൾ കത്തിനശിച്ചു.
കയ്പമംഗലം ∙ അമിത വൈദ്യുതി പ്രവാഹത്തിൽ വീടിനുള്ളിലെ ഉപകരണങ്ങൾ കത്തിനശിച്ചു. കെ എസ് ഇ ബിയുടെ 33 കെവി ടവർ ലൈനിൽ കാക്കയ്ക്കു ഷോക്കേറ്റതിനെ തുടർന്നാണ് അമിത വൈദ്യുതി പ്രവാഹം ഉണ്ടായത്. കയ്പമംഗലം...
രാഗം തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെ ട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി
തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെ ട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. തീയറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനുമാണു വെ ട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ വെളപ്പായയിൽ സുനിലിന്റെ വീടിനു...
വാടകയ്ക്ക് കൊടുത്ത കാർ തിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
എരുമപ്പെട്ടി: വാടകയ്ക്ക് കൊടുത്ത കാർbതിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെടുവാൻ കാറിൻ്റെ ബോണറ്റിൽ പിടിച്ച് തൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ സോളമനെ കാറിൽ കിടത്തി കാർ...
നാമനിർദ്ദേശ പത്രികാ സമർപ്പണ സമയപരിധി 21ന് മൂന്ന് മണിവരെ..
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി 21ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ/ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം...
മാള വൈന്തലയിൽ അങ്കണവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി വിതറി 3 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത...
മാള വൈന്തലയിൽ അങ്കണവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി വിതറി 3 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ വൈന്തല കടമ്പനാട്ട് വീട്ടിൽ അഞ്ജന (23), മേലഡൂർ കാരക്കാട്ട് ജീസൻ (18) എന്നിവരെ പൊലീസ് അറസ്‌റ്റ്...
യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതിയായ വയോധിക അറസ്റ്റിൽ..
ആളൂർ : കലേറ്റുംക്കരയിലുള്ള NIPMR ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിയെടുത്തു വരുന്ന നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് 30 വയസ് എന്നയാൾക്ക് ഷോൽഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ...
നെല്ലങ്കര മണ്ണുത്തി റോഡിൽ നെല്ലങ്കരയിൽ വെച്ച് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മ...
നെല്ലങ്കര മണ്ണുത്തി റോഡിൽ നെല്ലങ്കരയിൽ വെച്ച് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മ രിച്ചു. കൂട്ടാല പടിഞ്ഞാപ്പുറത്ത് കുരിയൻ മകൻ പ്രിൻസ് (38) ആണ് മ രിച്ചത്. അപ കടത്തിൽ ഗുരുത...
ഗതാഗത നിയന്ത്രണം…
ചാലക്കുടി ∙ ആനമല സംസ്ഥാന പാതയിൽ ആനക്കയം കുമ്മട്ടി ഭാഗത്ത് കലുങ്ക് പുനർനിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ നിർമാണം പൂർത്തിയാകുന്നതുവരെ ചാലക്കുടിയിൽ നിന്നു വാഴച്ചാൽ വരെ ഗതാഗതം നിയന്ത്രിക്കുകയും മലക്കപ്പാറ ചെക്...








