വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.

തൃപ്രയാറിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ അധ്യാപിക ചെന്ത്രാപ്പിന്നി സ്വദേശി മൂന്നക്കപ്പറമ്പിൽ ഫൈസൽ അബൂബക്കറിന്റെ ഭാര്യ നാസിനി (35) ആണ് മരിച്ചത്.

ഭർത്താവ് മരിച്ചതറിഞ്ഞയുടൻ തന്നെ ഭാര്യയും മരിച്ചു. 

തൃശ്ശൂർ പാവറട്ടി പണ്ടാറക്കാട് പുതുവീട്ടിൽ മുസ്തഫ (62 )യും ഭാര്യ റഫീദ (51) യുമാണ് മരണപ്പെട്ടത്. ഏതാനും നാളുകളായി അസുഖബാധിതനായി കിടപ്പിലുമായിരുന്നു മുസ്തഫ. ഞായറാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു മുസ്തഫയുടെ അന്ത്യം. ഭർത്താവിന്റെ...

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്.

നോട്ടുനിരോധനത്തിന്റെ ഓര്‍മ്മചിത്രമായ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയിലാണ് 2018-19 വര്‍ഷം തന്നെ 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 37...

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: പറവട്ടാനിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുലർച്ചെയാണ് അപകടം നടന്നത്. ആക്ടസ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സ്ഥിരീകരിച്ചു.

അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ...

തൃശൂരില്‍ കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം.

തൃശൂരില്‍ കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാന്‍ കഠിനശ്രമം നടത്തുകയാണ്. എത്ര കാറുകള്‍ കത്തിയെന്ന് വ്യക്തമല്ല. സര്‍വീസ് ഗോഡൗണില്‍ നിന്നാണ്...
police-case-thrissur

വിയ്യൂർ ജയിൽ തടവുകാരന്റെ മലദ്വാരത്തിൽ കവറിൽ കെട്ടിയ വസ്തു: എക്സ് റെയിൽ കണ്ടെത്തി..

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെ ഇന്ന് രാവിലെ ചാലക്കുടി കോടതിയിൽ കൊണ്ടുപോയി തിരിച്ചു വന്നത് മുതൽ അസ്വസ്ഥത അനുഭവപ്പെട്ടു. ജയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ച്...

ടോറസ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കക്ക് ദാരുണാന്ത്യം…

കാഞ്ഞാണി: ബാറിനു സമീപം ടോറസ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കക്ക് ദാരുണാന്ത്യം. ടോറസ് ലോറി തലയിലൂടെ കയറിയാണ് മരണം സംഭവിച്ചത്. കാഞ്ഞാണി ആനക്കാട് സ്വദേശിയും സിംല ബാർ ജീവനക്കാരനുമായ ശശിയുടെ ഭാര്യ ഷീജ...

ഓപ്പറേഷൻ നടത്താൻ കൈക്കൂലി.. ഗവ.ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും അനസ്ത്യേഷ്യാ ഡോക്ടറും വിജിലൻസ് പിടിയിൽ…

ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ വിജിലൻസ് പിടികൂടി. ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. പാവറട്ടി പുവ്വത്തൂരിലുള്ള യുവതിയുടെ ഗർഭപാത്രത്തിലെ...

കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം..

കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ 2023 മാർച്ച് 1 മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്ററൻ്റുകളി ലെയും തട്ടുകടകളിലെയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക്...
police-case-thrissur

ലഹരി മരുന്നുമായി തൃശ്ശൂർ സ്വദേശി പിടിയിൽ.

ചേർത്തലയിൽ മൂന്നുലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാം എംഡിഎംഎ, 27 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. തൃശ്ശൂർ അന്തിക്കാട് സ്വദേശി എം.എസ് സംഗീത് (34) ആണ് അറസ്റ്റിലായത്.

കതിന പൊട്ടി 4 പേർക്ക് പരിക്ക്..

വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കതിന പൊട്ടി 4 പേർക്ക് പരിക്കേറ്റു. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർക്ക് 50...
error: Content is protected !!