18കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു.
കുന്നംകുളത്ത് 18 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി തറയില്‍ വീട്ടില്‍ സച്ചിനാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. എട്ടോളം വരുന്ന സംഘം സൗഹൃദം നടിച്ച് കൊണ്ടു പോയാണ്...
നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരൻ മുങ്ങിമരിച്ചു..
തൃശ്ശൂർ: നീന്തൽകുളത്തിൽ പരിശീലനത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിൻറെ മകൻ നവദേവ് (12) ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ പോന്നോരിലെ നീന്തൽ കുളത്തിൽ വെച്ചാണ് സംഭവം. വർഷങ്ങളായി ഹീമോഫീലിയ...
ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ…
കൂർക്കഞ്ചേരി: വടൂക്കര മനവഴിയിലുള്ള ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ. "ഫോർമൽ ഫിറ്റ്നെസ് സെന്റർ ഉടമയും പരിശീലകനുമായ പാലയ്ക്കൽ തൈവളപ്പിൽ അജ്മൽ (26) ആണ് നെടുപുഴ പോലീസ് അറസ്റ്റ്...
ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു…
കുതിരാൻ ∙ ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു. രാത്രി 8 നാണ് പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലെ തുരങ്കത്തിനു സമീപത്തു വഴുക്കുംപാറ, നരികിടന്ന മട എന്നിവിടങ്ങളിൽ കാട്ടു തീ വ്യാപിച്ചത്. തീ...
പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം…
പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവ ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തുടർന്നു വെന്നും സഹറിൻ്റെ മരണ...
എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ..
അമ്മാടം: നിന്ന് 21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കളെ ചേര്‍പ്പ് എക്‌സൈസ് പിടികൂടി. അമ്മാടം സ്വദേശികളായ ജെഫിന്‍, ആഷിക് അക്ഷയ്, പ്രജിത്, എന്നിവരാണ് പിടിയിലായത്.
തൃശ്ശൂരിൽ വൻ തീപിടുത്തം..
തൃശ്ശൂർ ചെമ്പുക്കാവ് - പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ വൻ തീപിടുത്തം. ഫയർഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
കടലിൽ കുളിക്കാനിറങ്ങിയ വിദേശി തിരയിൽപ്പെട്ട് മരിച്ചു..
തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ അതിഥി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയകാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്.
മരുന്ന് മാറി, രോഗി ഗുരുതരാവസ്ഥയിൽ..
തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകി. അബോധാ വസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്ന് നൽകി. മികച്ച ചികിത്സയ്ക്ക്...
ചിറയ്ക്കലിൽ ബസ് ഡ്രൈവറുടെ കൊലപാതകത്തിന്റെ പ്രധാന തെളിവുകളിൽ ഒന്നായ സി.സി.ടി.വി. ദൃശ്യങ്ങളിൽ മണിക്കൂറുകൾ നീണ്ട...
ചേർപ്പ്: ചിറയ്ക്കലിൽ ബസ് ഡ്രൈവറുടെ
കൊലപാതകത്തിന്റെ പ്രധാന തെളിവുകളിൽ ഒന്നായ സി.സി.ടി.വി.
ദൃശ്യങ്ങളിൽ മണിക്കൂറുകൾ നീണ്ട മർദനം. കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ.
രാത്രി 12.01-ന് ക്ഷേത്രം തെക്കേ നടവഴിയിൽ നിന്ന്...
ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ അന്തരിച്ചു…
ഷാർജ• മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ അന്തരിച്ചു. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63)...
വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.
തൃപ്രയാറിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ അധ്യാപിക ചെന്ത്രാപ്പിന്നി സ്വദേശി മൂന്നക്കപ്പറമ്പിൽ ഫൈസൽ അബൂബക്കറിന്റെ ഭാര്യ നാസിനി (35) ആണ് മരിച്ചത്.





