ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസിലെ പ്രതികളെ തൃശൂരിലെത്തിച്ചു.

ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടികൂടിയ 4 പ്രതികളെ തൃശൂരിലെത്തിച്ചു. അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് നാട്ടില്‍ എത്തിച്ചത്.

ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർ മാർക്കറ്റുമായി ലുലു ഗ്രൂപ്പ്..

ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർ മാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്നതി നായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ...
Covid-updates-thumbnail-thrissur-places

രാജ്യത്ത് ഒറ്റ ദിവസം; 1071 പേരെ കോവിഡ് ബാധിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം...

തീയിടുന്നതിനിടെ പുക ശ്വസിച്ച് മരണം..

പെരിഞ്ചേരി മണവൻകോട് പുല്ലിന് തീയിടുന്നതിനിടെ പുക ശ്വസിച്ച് ഗൃഹനാഥൻ മരിച്ചു. പൂത്തറയ്ക്കൽ കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്.

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…

വാടാനപ്പള്ളി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് നിന്നും ഒരു മാസം മുമ്പ് നാട്ടിലെത്തിയ തളിക്കുളം ഇടശ്ശേരി പൊറ്റയിൽ ഖാലിദ്മോൻ മകൻ ദിൽഷാദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 യോടെയാണ്...

ആധാർ രേഖകള്‍ ഓൺലൈനായി ജൂണ്‍ 14 വരെ സൗജന്യമായി പുതുക്കാം.

ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ...
police-case-thrissur

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം..

കഴിഞ്ഞ ദിവസം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്...

പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ...

ചാലക്കുടി ∙ പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു. കാമുകന്റെ ഭാഗത്തുനിന്നു ലൈംഗിക അതിക്രമം പതിവായതോടെ അമ്മയോടു...

ആധാറും പാനും ബന്ധിപ്പിക്കാൻ ഇനി 15 ദിവസം കൂടി..

ആധാറും പാൻ നമ്പറും ബന്ധിപ്പിക്കുന്നതി ന് ഇനി 15 ദിവസം കൂടി. 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇബന്ധിപ്പിക്കാത്ത COVE പാൻ നമ്പർ ഏപ്രിൽ ഒന്നു മുതൽ പ്രവർത്തന രഹിതമാകും എന്ന്...

പീച്ചിവെള്ളത്തിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ്ലൈൻ..

പീച്ചിയിൽ നിന്നു തൃശൂർ നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്നതിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതിയാണിത്.60 വർഷം പഴക്കമുള്ള പ്ലാന്റാണു പുതുക്കുന്നത്. 18.5 കിലോമീറ്റർ പൈപ്പാണു മാറ്റുന്നത്. തേക്കിൻകാടു...
thrissur-medical-collage

3 വയസ്സുകാരി ഇഷിഖ കൃഷ്ണയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ...

മുളങ്കുന്നത്തുകാവ് ∙ ദിവസവും അനസ്ത‍ീസിയ നൽകി റേഡിയേഷനു വിധേയമാക്കേണ്ടിവന്ന 30 ദിവസങ്ങൾ.. തലച്ചോറിൽ ബാധിച്ച കാൻസറായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് കുറുമ്മങ്ങാട്ടുപടി മധുവിന്റെയും കൃഷ്ണേന്ദുവിന്റെയും മകൾ ഇഷിഖയുടെ ജീവൻ അപകടത്തിലാക്കിയത്. സംസ്ഥാനത്താദ്യമായാണു ഗവ. മെഡിക്കൽ കോളജ്...
police-case-thrissur

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര്‍ പിടിയില്‍..

കുന്നത്തങ്ങാടിയില്‍ നിന്നും 100 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേരെ അന്തിക്കാട് എക്‌സൈസ് പിടികൂടി. കണ്ണംകുളങ്ങര എടക്കാട് വീട്ടില്‍ രാജേഷ്, കുന്നത്തങ്ങാടി സ്വദേശികളായ കോലോത്ത് പറമ്പില്‍ പുരുഷന്‍,തട്ടില്‍ വീട്ടില്‍ റപ്പായി, എന്നിവരാണ്...
error: Content is protected !!