ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ തുലാഭാരം നടത്തി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ...
സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...
വെങ്ങാനെല്ലൂർ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി
ചേലക്കര: എതിരെ വന്ന കാറിലെ യാത്രികരെ രക്ഷിക്കാൻ ഡ്രൈവർ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി. ഷൊർണൂർ - ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മുളയ്ക്കൽ ബസാണു വീടിന്റെ ഗേറ്റും മതിലും...
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.. സംസ്ഥാനത്ത് മഴ വ്യാപകമാകും..
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'മോക്ക' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം...
ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും..
കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ...
തൃശ്ശൂരിൽ ചിയാരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട..
തൃശ്ശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.. ചിയാരത്ത് നിന്നും 221 കിലോ കഞ്ചാവുമായി കാട്ടൂർ സ്വദേശി അടക്കം 4 പേരെ പിടികൂടി..
ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട്...
തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി ED മരവിപ്പിച്ചു
തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.
ഇ.ഡി. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും...
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.
യുവതിയെ ഇന്നലെ മുതൽ...
വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
പാവറട്ടി: ഒട്ടേറെ വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാവറട്ടി വെണ്മേനാട് പുളിക്കൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (34) ആണ് പിടിയിലായത്.
മൂന്ന് വിവാഹം...
പതിമൂന്ന് വയസുകാരൻ മരിച്ചു.. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.
കാട്ടൂർ നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ(13) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.
ട്രാൻസ് മാൻ പ്രവീൺ നാഥിനെ അയ്യന്തോളിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..
തൃശൂർ: ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു.
പ്രവീൺ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ...
ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം
അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...












