തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട്- തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. വഴക്കുംപാറയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും മിനി ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി...
മരുമകൻ അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു..
അന്തിക്കാട്: പടിയത്ത് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് ഭാര്യ വീട്ടിലെത്തി അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. അന്തിക്കാട് പടിയം വലിയപറമ്പ് കുറുവങ്ങാട്ടിൽ രാജന്റെ ഭാര്യ ഓമന(63)യെ ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ എലൈറ്റ്...
കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത..
തിരുവനന്തപുരം: ഇന്ന് മുതൽ 18ാം തീയതി വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ...
വൈദ്യുതി നിരക്ക് വർധന..
വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടത്തുന്ന തെളിവെടുപ്പ് തിങ്കളാഴ്ച അവസാനിക്കും. 11-ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിലാണ് അവസാന തെളിവെടുപ്പ്. കെ.എസ്.ഇ.ബി.യുടെ വിശദീകരണങ്ങളും തെളിവെടുപ്പുകളിലെ വാദങ്ങളും പരിശോധിച്ച് ജൂണിൽ...
ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു..
തീവണ്ടിയിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുവായൂർ സ്വദേശി അസീസ് ആണ് സഹയാത്രികനായ പരപ്പനങ്ങാടി സ്വദേശി ദേവദാസിനെ കുത്തിയത്. അക്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അസീസിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടി.
വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി...
പാണഞ്ചേരി വാർഡ് 23 ൽ കിടപ്പുരോഗികൾക്ക് വീൽചെയർ സംഭാവന നൽകി,
പാണഞ്ചേരി പഞ്ചയത്തിലെ വാർഡ് 23ൽ നിർധനരും നിരാലംബരുമായ കിടപ്പു രോഗികൾക്കായി വീൽ ചെയർ സംഭാവന നൽകി. ചാലക്കുടി സ്വദേശിയായ വിദേശ മലയാളി മാത്തച്ചൻ ആണ് വീൽചെയർ നൽകിയത്.
വാർഡ് വികസന കമ്മിറ്റി കൺവീനറിന്റെയും മറ്റു...
എംഡിഎംഎ യുമായി തൃപ്രയാറിൽ രണ്ട് പേർ പിടിയിൽ.
വലപ്പാട് തീരദേശ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ വലപ്പാട് പോലീസ് പിടികൂടി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക്.
തൃപ്രയാർ: തളിക്കുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. കണ്ടശ്ശംകടവ് സ്വദേശി കൂട്ടാല വീട്ടിൽ സത്യവ്രതൻ മകൻ പ്രസാദ് (43), ചെമ്മാപ്പിള്ളി വടക്കുംമുറി സ്വദേശി വാഴപ്പുരക്കൽ അമ്പാടി മകൻ...
കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം.
കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും വിജയിച്ചു. എന്‍ എ ഹാരിസിന്റെ മുന്നേറ്റം തുടരുകയാണ്.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺഗ്രസിന് വ്യക്തമായ...
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എങ്കിലും കോൺഗ്രസിന് ഇപ്പോൾ മുൻപിലാണ്. ഡെൽഹിയിലെ...
വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു.
ചാലക്കുടി: വെട്ടുകടവ് റോഡിലെ അനധികൃത കയ്യേറ്റങ്ങൾ വീണ്ടും പൊളിച്ചുനീക്കാൻ ആരംഭിച്ചു. വെട്ടുകടവ് കപ്പേളയുടെ കയ്യേറ്റം പൊളിക്കാൻ തുടങ്ങിയെങ്കിലും 15 ദിവസത്തിനകം ഇതു പൊളിച്ചു നീക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ ആ ഭാഗം പൊളിച്ചില്ല. 8...
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക.











