പി.എസ്.സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി..
പി.എസ്.സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഓണ്‍ലൈൻ അഭിമുഖം...
ശക്തമായ മഴയെ തുടര്‍ന്ന് പൂമല ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തൃശ്ശൂർ...
മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് ഇന്ന് കാലത്ത് പുറപ്പെടുവിച്ചിരുന്നു. 29 അടിയാണ് ഡാമിന്റെ പരമാവധി...
എസ് എസ് എൽ സി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു…
എസ് എസ് എൽ സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ...
യുവാവിനെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി.
ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണന്റെ മകൻ അനിൽകുമാർ(39) നെയാണ് വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രീഷനായ അനിൽ
കുറച്ചു ദിവസമായി വീട്ടിൽ തനിച്ചായിരുന്നു.ഭാര്യ സ്വന്തം...
പൊക്കുളങ്ങര ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.
ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. പ്രദേശവാസികളാണ് കടൽ ഭിത്തിയിൽ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.
25 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. തിമിംഗലത്തെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ...
ചേലക്കരയിൽ വാഹനാപകടം യുവാവ് മ രിച്ചു..
ചേലക്കര കമ്പനിപ്പടിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പുലാക്കോട് ഒടുവത്തൊടി വീട്ടില്‍ കാര്‍ത്തിക് (21) ആണ് മ രിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന രമേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരം വീണ് ബൈക്ക് യാത്രികന് പരിക്ക്..
വടക്കാഞ്ചേരി: എങ്കക്കാട് സെന്ററിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഇരു ചക്രവാഹന യാത്രികനായ അധ്യാപകന് പരിക്ക്. കൊടകര സ്വദേശി ശാന്തലു അനിലിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ വീണ പാഴ്മരം വടക്കാഞ്ചേരി-വാഴാനി...
വൻ സ്പിരിറ്റ് വേട്ട…
കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. തൃശൂരിലേക്ക് സ്പിരിറ്റ് കൊണ്ടു പോകാൻ വേണ്ടി ആയിരുന്നു. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ്...
സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു.
തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ റിസ ഫാത്തിമക്ക്...
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച അസം സ്വദേശിനി പിടിയിൽ…
തൃശ്ശൂർ: തൃശ്ശൂരിൽ ഹെറോയിൻ കൈമാറാൻ ശ്രമിച്ച അസം സ്വദേശിനിയെ എക്സൈസ് പിടികൂടി. 9.66 ഗ്രാം ഹെറോയിനുമായി അസമിലെ നവ്ഗാവ് ജില്ലയിലെ അസ്മരാ കാത്തൂൺ (22) ആണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
എക്സൈസ്...
ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പിതാവ്..
തൃശൂർ: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടർന്ന്...
മൃത ദേഹം തിരിച്ചറിഞ്ഞില്ല..
തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ട്രാക്കിൽ നിന്നും പരിക്കുകളോടെ ആഗസ്റ്റ് 31 ന് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന 68 വയസ്സ്...






