bike accident

വാഹനാപകടത്തിൽ 23 പേർക്ക് പരിക്ക്..

ദേശീയപാത തലോരില്‍ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പുറകിൽ ടൂറിസ്റ്റ് ബസിടിച്ച് 23 പേർക്ക് പരിക്ക്. അഞ്ചുപേരുടെ നില ഗുരുതരം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം.  

വീടിനു മുന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

കാഞ്ഞാണി: വീടിനു മുന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കാഞ്ഞാണി തട്ടിൽ പരേതനായ കൊച്ചുകുട്ടൻ മകൻ കൃഷ്ണൻ (75) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു....

ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.

ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തൃശൂർ കാഞ്ഞാണി കാരമുക്ക് സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം...

ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു..

ഒല്ലൂർ റെയിൽവേ ഗേറ്റിന് സമീപം ആനക്കല്ല് റോഡിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂർ പഞ്ചായത്ത്‌ റോഡിൽ കണ്ണംമ്പുഴ ജോണി മകൻ സിനോജ് (37) ആണ് മരിച്ചത്.

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു..

കയ്പമംഗലം: നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ ആണ് മരിച്ചത്. ലോറിയുടെ ടാർപായ ഷീറ്റ് കെട്ടുവാൻ വേണ്ടി റോഡരികിൽ...

കാളമുറിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ദേശീയപാതയിൽ കയ്പമംഗലം കാളമുറി സെൻ്ററിലാണ് അപകടം. എറണാകുളം മുളംതുരുത്തി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി...

ആധാരം എഴുത്തുകാരൻ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ..

കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജി (54) രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ് ഷാജി. അന്തിക്കാട് പോലീസെത്തി...
announcement-vehcle-mic-road

തൃപ്രയാർ ടെംപിൾ റോഡിൽ ഗതാഗത നിയന്ത്രണം..

തൃപ്രയാർ സെന്റർ മുതൽ തൃപ്രയാർ പാലം വരെയുള്ള റോഡിന്റെ ബി.സി. ഓവർലെ പ്രവൃത്തി 22-05-2023 തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച് അർദ്ധ രാത്രി വരെ നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു ....
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു… 

തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ ഇറക്കിയ ശേഷം രണ്ടാം ആളുകളെ...
Thrissur_vartha_new_wheather

6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്..

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. സാധാരണ ഉള്ളതിനെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്...

വൈദ്യുതി മുടങ്ങും..

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണലി, പാലിയേക്കര, എം കെ എം ഓട്ടുകമ്പനി പരിസരം, പുലക്കാട്ടുക്കര എന്നീ പരിസരങ്ങളിൽ (20) കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി...

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം..

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ. രണ്ട്...
error: Content is protected !!