തൊഴിൽ നിയമങ്ങൾ കാറ്റി പരത്തി പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി..

തൃശൂർ: തൊഴിൽ നിയമങ്ങൾ കാറ്റി പരത്തി പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി. 200 ലേറെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാതെയാണ് അടച്ചു പൂട്ടൽ. അഞ്ചുവർഷമായി കടുത്ത സാമ്പത്തീക പ്രതിസന്ധിയും നഷ്ടവും വന്നതിനെ...

നെടുമ്പാശേരിയിൽ വിമാനത്തിൽ വ്യാജബോംബു ഭീഷണി..

നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയ്ക്കു പോകാനെത്തിയ തൃശൂര്‍...

വയോധികയുടെ മൃ തദേഹം കണ്ടെത്തി..

കൊണ്ടാഴിയില്‍ കാണാതായ വയോധികയെ വനത്തിനുള്ളില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. കേരകക്കുന്ന് വയലിങ്കല്‍ വീട്ടില്‍ തങ്കമ്മയുടെ മൃത ദേഹമാണ് വട്ടപ്പാറ വനത്തിനുള്ളില്‍ കണ്ടെത്തിയത്.

15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി.

തൃശൂര്‍: 15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തബാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി...

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിലായിൽ..

തൃപ്രയാറിൽ. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ്...

അഴീക്കോട് കടലില്‍ ചെറു മത്സ്യങ്ങളടങ്ങിയ വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു..

അഴീക്കോട് തീരത്തോട് ചേര്‍ന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്....

ഓഗസ്റ്റ് ഒന്നുവരെ നേരിയ മഴയ്ക്കു സാധ്യത.

ഓഗസ്റ്റ് 1 വരെ കേരളത്തിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില...
STREET DOG STREAT THERUVU NAYA

തെരുവ് നായ കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

തെരുവ് നായ കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ...

യുവതിയെ മ രിച്ച നിലയിൽ കണ്ടെത്തി…

പെരിങ്ങൽകുത്ത് ഡാമിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ യുവതിയെ മരി ച്ചനിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീതയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. കൊലപാതകമെന്ന് സംശയം.

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം...
announcement-vehcle-mic-road

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടര്‍ തുറന്നു..

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകൾ നാലടി തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഷട്ടര്‍ നാലടി താഴ്ത്തി. 424 മീറ്ററാണ് ഡാമിന്റെ...
peringalkuthu_dam_thrissur_vartha_news_live

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം!!പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും.. 

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പ്രദേശവാസികള്‍ക്ക് ആവശ്യമായ...
error: Content is protected !!