മലയോര മേഖലയിലും വിനോദ സഞ്ചാര മേഖലയിലും തെരുവുനായ ശല്യം രൂക്ഷമായി..
തുമ്പൂർ മുഴി മുതൽ വെറ്റിലപ്പാറ പാലം വരെയുള്ള പ്രദേശങ്ങളിലും അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലും തെരുവു നായശല്യമുണ്ട്. പല പ്രദേശങ്ങളിലും ആളൊഴിഞ്ഞ സ്ഥലത്ത് അറവു മാലിന്യങ്ങൾ തള്ളുന്നതും വിനോദസഞ്ചാരികൾ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നതുമാണ്...
കുന്നംകുളത്ത് കെ എസ് ഇ ബി ജീപ്പിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.
കുന്നംകുളം: കെ എസ് ഇ ബി ജീപ്പിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. പോസ്റ്റ് വീണത് ജീപ്പിനു മുകളിൽ. അപകടം നടന്നത് ഇന്ന് രാവിലെ 9.40 ന് ഇലക്ട്രിസിറ്റി ഓഫീസിന് താഴെ ട്രഷറി റോഡിനും...
വാഹന ഷോറൂമിൽ തീ പിടിത്തം..
തൃശൂർ കിഴക്കേക്കോട്ടയിൽ വാഹന ഷോറൂമിൽ തീ പിടുത്തം. വാഹനങ്ങൾക്കു കേടുപാടില്ല. ഷോറൂമിന്റെ പുറകുവശമാണ് തീ പിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന പഴയ സാമഗ്രികൾ കത്തി നശിച്ചു. തീ കത്തുന്നത് കണ്ട് സമീപവാസികളാണ് അഗ്നിരക്ഷാ സേനയെ...
മൂന്നര വയസ്സായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു..
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു . പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിപ്പുരയ്ക്കൽ ഏങ്ങണ്ടിയൂർ വീട്ടിൽ മോഹനന്റെ മകൾ ലക്ഷ്മിയുടെ മകൻ ഗൗതം കൃഷ്ണയെയാണ് നായ കടിച്ചത്....
പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം..
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെട്ട് മധ്യപ്രദേശ് സ്വദേശി മരിച്ചു. മധ്യപ്രദേശ് ജബൽപൂർ ബെഡങ്ങാട്ട് സ്വദേശി 74കാരനായ കേശവയാണ് മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ. കന്യാകുമാരിയിൽ നിന്ന്...
തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയിലെ ദര്‍ശന സമയം കൂട്ടും..
ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. നിലവില്‍ നാല് മണി മുതല്‍ 11 മണി വരെയാണ് ഉച്ചകഴിഞ്ഞുള്ള ദര്‍ശന സമയം. ഇത് 3 മണിമുതല്‍ 11 മണി വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും.ശബരിമലയിൽ...
ഗതാഗത നിയന്ത്രണം..
തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് റോഡിൽ പാവറട്ടി സെന്റ് ജോസഫ് സ്കൂളിന് സമീപം കലുങ്കിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഡിസംബർ 31 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ചാവക്കാട് പി.ഡബ്യു.ഡി റോഡ്സ്...
പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി.
പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്‌ടർ അനൂപ് ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിലായി. 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പിരിറ്റ് എത്തിച്ച്...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ...
‘സാക്ഷര കേരളം’ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ..
രാജ്യത്തെ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 376 കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത്...
തൃശൂര്‍ – കുറ്റിപ്പുറം പാത നാലുവരിയാക്കും..
തൃശൂര്‍-കുറ്റിപ്പുറം റോഡ് നാല് വരിപ്പാതയാക്കുന്നതിന് 96.47 കോടി രൂപ പദ്ധതിക്ക് ധന വകുപ്പ് അംഗീകാരം നൽകി അനുവദിച്ചു. നാല് വരി പാത പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. കെ.എസ്.ടി.പിയ്‌ക്കാ ണ്...
ഗുരുവായൂരിൽ അംഗുലീയാങ്കം കൂത്ത് നാളെ മുതൽ..
ഗുരുവായൂർ : ക്ഷേത്രത്തിൽ മണ്ഡലകാലത്ത് നടത്തുന്ന അംഗുലീയാങ്കം കൂത്ത് വെള്ളിയാഴ്ച തുടങ്ങും. വെള്ളിയാഴ്ച രാവിലെ ശ്രീകോവിലിൽ നിന്ന് ഓതിക്കൻ നൽകുന്ന അഗ്നി കൂത്തമ്പലത്തിലെ ദീപത്തിൽ പകരുന്നതോടെ കൂത്ത് ആരംഭിക്കും.
പന്തീരടി പൂജയ്ക്കു മുൻപ് കുട്ടഞ്ചേരി...





