ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ..
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവന കേട്ടത്.
വിധി പ്രസ്താവനത്തിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ...
ദേശീയപാത മുളയം റോഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്.
മണ്ണൂത്തി - വടക്കുംഞ്ചേരി ദേശീയപാത മുളയം റോഡിന് സമീപം റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റു. അന്യ സംസ്ഥാനക്കാരനായ സദയകുമാറിനാണ് പരിക്കേറ്റത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് വന്ന കാറാണ്...
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരേ കുടുംബത്തിലെ 4 പേർക്ക് ദാരു ണാന്ത്യം..
പാഞ്ഞാൾ പൈങ്കുളത്ത്ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ 4 പേർ മ രിച്ചു. ഇന്നലെ വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10),...
മരക്കഷണം കൊണ്ട് തലയ്ക്കടിച്ചു. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊല പാതകം.
തൃശൂരില്‍ ജുവനൈല്‍ ഹോമില്‍ അന്തേവാസിയെ കൊല പ്പെടുത്തി. പതിനെട്ടുകാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ല പ്പെട്ടത്. മറ്റൊരു അന്തേവാസിയായ പതിനേഴുകാരനാണ് തലയ്ക്കടിച്ചത്. രാവിലെ 6.45ന് മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ രാത്രി...
സ്‌കൂട്ടറിൽ മാൻ ഇടിച്ച് പരി ക്കേറ്റു..
സ്‌കൂട്ടറിൽ മാൻ ഇടിച്ചു വെന്നൂർ നീലിക്കുളം ചാളത്തൊടി ഹാജ (40) ന് ആണ് പരി ക്കേറ്റത്. എളനാട് തൃക്കണായ മദ്രസ അധ്യാപകനായ ഹാജ രാവിലെ മദ്രസയിലേക്കു പോകുമ്പോഴാണ് അപകടം. കയ്യിനും തോളെല്ലിനും പരി...
പീച്ചി റോഡ് ജംഗ്ഷനിൽ യുവാക്കൾക്ക് വെട്ടേറ്റു. മൂന്ന് പേർക്ക് സാരമായി പരിക്ക്.
പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെ ട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷൻ...
പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു; മൂന്നുപേരുടെ നില ഗുരുതരം..
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലു പേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം....
ജവഹര്‍ ബാലഭവനിലെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ജനുവരി 12 ന്.
തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ നവീകരിച്ച ക്ലാസ് മുറികള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനം ജനുവരി 12 ന് രാവിലെ 11 ന് ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിക്കും. ജില്ലാ...
14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി.
കേരളത്തിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലുള്ളവരിൽ മസ്റ്ററിംങ് നടത്താൻ ബാക്കിയുള്ളത് 14 ലക്ഷത്തോളം പേർ. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായിട്ടാണ് ഇത്രയും പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. ഇരു കാർഡിലുമായി ആകെയുള്ളത് 1.48 കോടി...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ഇന്ന് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. നാളെ...
കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു.
പാവറട്ടി: കോന്നൻ ബസാറിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മ രിച്ചു. ചുക്കുബസാർ സ്വദേശി മൂക്കോല വീട്ടിൽ അശോകൻ (68) അ ന്തരിച്ചത്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. ഭാര്യ.ശാന്ത, മക്കൾ.സനീഷ്, സനോജ്,...
വാഹനാപകടത്തിൽ നാലുവയസ്സുകാരി മ രിച്ചു.
വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ച് നാലു വയസ്സുകാരി മരി ച്ചു. മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മ രിച്ചത്. നൂറയുടെ അച്ഛൻ ഉനൈസ്, അമ്മ റെയ്ഹാനത്ത് എന്നിവർക്ക് പരിക്കേറ്റു....