പൂരത്തിന് ഇരുപത് ആംബുലൻസുമായി ആക്ടസ്…

സാമ്പിൾ വെടിക്കെട്ട് ദിനം മുതൽ പകൽപ്പൂരം തീരുന്നതു വരെ തൃശ്ശൂർ സ്വരാജ് റൗണ്ടിലും പ്രധാനപ്പെട്ട ജങ്ഷനിലും ഇരുനൂറ്റമ്പതോളം ആക്ടസ് സന്നദ്ധ ഭടന്മാർ 20 ആംബുലൻസുകളിൽ സേവന രംഗത്തുണ്ടാകും. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും...

തൃശൂർ പൂരം; ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ.

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം - കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍...

തൃശ്ശൂർ ഹോട്ടലുകളിൽ സിവിൽ സപ്ലൈസ് സ്‌ക്വാഡ് പരിശോധന.

തൃശ്ശൂർ പൂരം മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും  സിവിൽ സപ്ലൈസ്സ്‌ക്വാഡുകൾ പരിശോധന ശക്തമായി തുടരുന്നു . അമിതവില ഈടാക്കരുതെന്നും ഗുണമേന്മയുള്ള ഭക്ഷണപദാർഥങ്ങളേ വിതരണം ചെയ്യാവൂവെന്നും നിർദേശം നൽകുകയും ചെയ്യുന്നുണ്ട്. വിലനിലവാരം പ്രദർശിപ്പിക്കാതിരിക്കുക, അമിതവില...

തൃശ്ശൂർ പൂരം: ഹെലികോപ്ടർ, ഹെലി കാം എയർഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ എന്നിവക്കും നിരോധനം.

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുംനാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ . തൃശ്ശൂർ പൂരം നടക്കുന്ന തിയ്യതികളായ ഏപ്രിൽ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്ടർ, ഹെലി...

തൃശൂർ പൂരം പ്രമാണിച്ച് മദ്യ നിരോധനം ഏർപ്പെടുത്തും

ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടുന്നതിനും മറ്റു ലഹരിവസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ...

സാമ്പിൾ വെടിക്കെട്ട്: സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും നിയന്ത്രങ്ങൾ ഇങ്ങനെ.

വെള്ളിയാഴ്ച നടക്കുന്ന തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിന്റെ സുഗമമായ നടത്തിപ്പിനായി  രാവിലെ മുതൽസ്വരാജ് റൌണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ്നിരോധിച്ചിട്ടുണ്ട്. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും...

പൂരം സാമ്പിൾ വെടിക്കെട്ടിന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നാളെ നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചുവടെ കൊടുത്തിരിക്കുന്ന പ്രകാരമാണ് വാഹനങ്ങൾ തിരിഞ്ഞു പോകേണ്ടത്.  പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ...
thrissur_pooram_snow_view

പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ വിലക്ക്.

ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറി നിന്ന് തൃശ്ശൂർ പൂരംകാണുന്നതിന് വിലക്കേര്‍പ്പെടുത്തി. നിർമ്മാണാവസ്ഥയിലുള്ള കെട്ടിടങ്ങൾ,  ശരിയായ കൈവരികളോ, കോണിപ്പടികളോ  ഇല്ലാത്തതുമായ കെട്ടിടങ്ങൾ തുടങ്ങിയ  അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കയറുന്നത്അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. കുടമാറ്റം വെടിക്കെട്ട് ...

തൃശൂര്‍ നഗരത്തില്‍ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. ഏപ്രില്‍ മുപ്പതിനു തൃശൂര്‍ പൂരം.

ഏപ്രില്‍ മുപ്പതിനു തൃശൂര്‍ ഒരുങ്ങിത്തുടങ്ങി. പൂര നഗരിയിൽ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. നിറപകിട്ടുള്ള മൂന്നു പന്തലുകളാണ പൂരത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടില്‍ ഉയരുന്നത്. തിരുവമ്പാടി ദേശക്കാര്‍ നടുവിലാലിലും, നായ്ക്കനാലിലും പന്തലിനു കാല്‍നാട്ടി. ജന...
error: Content is protected !!