കേന്ദ്രം ഇന്ധന നികുതി കുറച്ചു; സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നില്ലെന്ന് മോദി
ഇന്ധന വിലയുടെ പേരില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചിട്ടും, ചില സംസ്ഥാനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്ന് മോദി തുറന്നടിച്ചു.
ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതിനുപിന്നിൽ രാഷ്ട്രീയ കളികൾ’; വി.ഡി സതീശൻ
സിൽവർ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിനുള്ള പാനലിൽ നിന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍...

