
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
അടാട്ട് ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് (വിലങ്ങന്‍ റോഡ്, വിവേകാനന്ദ റോഡ്) എറിയാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് (കപ്പല്‍ബസാര്‍ ജംഗ്ഷന്‍ മുതല്‍ കിഴക്ക് കുട്ടി അഹമ്മദ് റോഡുവരെയും തെക്ക് മണ്ണ് ജംഗ്ഷന്‍ മുതല്‍ അഴിക്കോട് ബീച്ച് പാലം വരെയും)
എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
05-ാം വാര്‍ഡ് (കമ്മായി റോഡ് പ്രദേശം)
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്
02-ാം വാര്‍ഡ് (തറയില്‍ റോഡ് ഡെയോമിയുടെ കടമുതല്‍ ചക്കിങ്ങല്‍ ഗിരിജന്‍െറ വീട് ഉള്‍പ്പെടെയുള്ള 27 വീടുകളും ആ പ്രദേശത്തെ രണ്ടുകടകളും) വരവൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡ്
ചാലക്കുടി നഗരസഭ 32-ാം ഡിവിഷന്‍ (വി ആര്‍ പുരം ) മുളംങ്കുന്നത്തുക്കാവ് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് (കെല്‍ട്രോണിനടുത്തുള്ള കോളനി റോഡ്). പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത്. 18-ാം വാര്‍ഡ്. മണലൂര്‍ ഗ്രാമപഞ്ചായത്ത് 04, 06 വാര്‍ഡുകള്‍ വാര്‍ഡ് 05 – ട്രിപ്പിള്‍ലോക്ക്ഡൌണായി പ്രഖ്യാപിക്കുന്നു
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
തൃശ്ശൂര്‍ കോര്‍പ്പറേഷൻ
17, 18 ഡിവിഷനുകള്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്
വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത്
06-ാം വാര്‍ഡ്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് അടാട്ട് ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
02, 03 വാര്‍ഡുകള്‍ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
കുഴൂര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് (വീട്ടുനമ്പര്‍ 1 മുതല്‍ 69 വരെയും 290മുതല്‍ 430 വരെയുമുള്ള വീടുകള്‍)