ദേശീയപാതയിൽ ജീപ്പ് ഇടിച്ച് കരാർ തൊഴിലാളിക്ക് ഗുരു തര പരി ക്ക്..

മണ്ണുത്തി: ദേശീയപാതയിലെ മുല്ലക്കരയിൽ ജീപ്പ് ഇടി ച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരു തരമായി പരി ക്കേറ്റു. ദേശീയപാതയിലെ കാന വൃത്തിയാക്കുകയായിരുന്ന കരാർ തൊഴിലാളി കരുണൻ എന്നയാൾക്കാണ് പരി ക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നിയ ന്ത്രണം വിട്ട ജീപ്പ് കരു ണനെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഗുരു തരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മണ്ണുത്തി പോലീസ്, ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.